Browsing Category
Crime
സ്വർണക്കടത്ത് പ്രതിപക്ഷവും ബി ജെ പി യും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു സി പി ഐ
വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് അധികാരികള്‍ സ്വര്‍ണം പിടികൂടിയ സംഭവം കേരള ഗവണ്‍മെന്റിനും മുഖ്യമന്ത്രിക്കുമെതിരായ രാഷ്ട്രീയ ആക്രമണത്തിനായി യുഡിഎഫും ബിജെപിയും ഉപയോഗിക്കുകയാണ്.
സ്വർണക്കടത്ത് കേസ് വി ഡി സതീശൻ മന്ത്രിസഭയ്ക്കെതിരെ അവിശ്വാസം, നിയമസഭ സെക്രട്ടറിക്ക് നോട്ടീസ് നൽകി
സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ നീക്കം ശക്തമാക്കി പ്രതിപക്ഷം.
കോവിഡ് വാക്സിൻ മനുഷ്യരിൽ പരീക്ഷണം അഞ്ചു രാജ്യങ്ങളിൽ ‘ഇരട്ടപ്രതിരോധം’ തീർത്തു; ചൈനയിൽ 2 വാക്‌സിനുകള്‍ അവസാനഘട്ട…
ലോകത്തെ അഞ്ചു രാജ്യങ്ങളിൽ കോവിഡിനെ പ്രതിരോധിക്കുന്ന വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം അവസാനഘട്ടത്തിലാണ് ഇന്ത്യ ചൈന അമേരിക്ക ഇസ്രായേൽ റഷ്യ എന്നീരാജ്യങ്ങളിലാണ് വാക്സിൻ മനുഷ്യരിലുള്ള…
സ്വര്‍ണക്കടത്ത് കേസ്; എന്‍ഐഎ സംഘം കൊച്ചി ക്രൈം ബ്രാഞ്ചുമായി ചര്‍ച്ച നടത്തി
സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സംഘം ക്രൈംബ്രാഞ്ചുമായി ചര്‍ച്ച നടത്തി.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം 25,609 പേര്കൊവിഡ്ബാധിച്ചു മരിച്ചു
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നതായി ആരോഗ്യ മന്ത്രാലയം. പ്രതിദിന രോഗികളുടെ എണത്തിലും മരണ നിരക്കിലും വൻ വർധനവ് ഉണ്ടാകുന്നുണ്ട്
കശ്മീരില്‍ ഏറ്റുമുട്ടൽ ഒരു ഭീകരനെ വധിച്ചു
കശ്മീരില്‍ വീണ്ടും ഭീകറുമായി സൈന്യം ഏറ്റുമുട്ടി ഒരു ഭീകരനെ വധിച്ചതായാണ് വിവരം
പിജെ ജോസെഫിന്റെ ബന്ധു വനഭൂമി കൈയ്യേറി നിർമ്മിച്ച കുളമാവ് ഗ്രീന്‍ബര്‍ഗ് ഹോളിഡേ റിസോര്‍ട്ടിന്റെ പട്ടയം റദ്ദാക്കി
മുൻമന്ത്രിയും കേരളാകോൺഗ്രസ് വർക്കിങ് ചെയർമാനുമായ പിജെ ജോസഫിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിൽ ഉള്ള കുളമാവിലെ ഗ്രീ ബെർഗ്ഗ് റിസോർട്ടിന്റെ പട്ടയം ജില്ലാകളക്റ്റർ റദ്‌ചെയ്തു
IMPACT വനംവകുപ്പ് ജീവനക്കാർക്ക്നേരെയുള്ള സി പി ഐ നേതാവിന്റെ കൊലവിളി പാർട്ടി വിശദികരണം തേടി
മാങ്കുളത്ത് സംയുക്തസർവേ കെടുത്തിയ വനം വകുപ്പ്ഉ ദ്യഗസ്ഥർക്കെതിരെ കൊലവിളിനടത്തിയ സി പി ഐ നേതാവായനെതിരെ ഉചിതമായ നടപടി പാർട്ടി കൈക്കൊള്ളുമെന്ന്
ഡാനിയേല്‍ ലൂയിസ് ലിയുടെ വധശിക്ഷ നടപ്പാക്കി ; 17 വര്‍ഷത്തിനുശേഷം ശിക്ഷ ലഭിച്ച ഫെഡറല്‍ തടവുകാരന്‍
17 വര്‍ഷത്തിനു ശേഷം വീണ്ടും ഫെഡറല്‍ തടവുകാരന് വധശിക്ഷ. ജൂലൈ 14 രാവിലെ 8.30നാണ് ഡാനിയേല്‍ ലുവിസ് ലിയുടെ (47) വധശിക്ഷ ഇന്ത്യാന ഫെഡറല്‍ പ്രിസണില്‍ നടപ്പാക്കിയത്. ജൂലൈ 13…
ചുട്ടുപൊള്ളുന്ന കാറിനുള്ളില്‍ 30 മിനിറ്റ് കുട്ടിയെ തനിച്ചാക്കി പോയ അമ്മ അറസ്റ്റില്‍
ഷോപ്പിങ്ങിന് പോയിരുന്ന കുട്ടിയുടെ മാതാവ് തേമിറസ് മറിയ (32) കാറിനടുത്തെത്തി. പെട്ടെന്ന് കടയില്‍ പോയി വരാമെന്നു കരുതിയാണു കുട്ടിയെ കാറില്‍ ഇരുത്തിയതെന്നു മാതാവ് പറഞ്ഞുവെങ്കിലും…