പെട്ടിമുടി ദുരന്തം കന്നിയാറിൽ നിന്നും ഒരു മൃതദേഹം കൂടി; മരണം 56

രണ്ടുവയസുകാരിയുടെ മൃതദേഹം കന്നിയാറിൽ നിന്ന് കണ്ടെത്തി.ഇതോടെ മരണം 56ആയി

0

മൂന്നാർ :പെട്ടിമുടി ദുരന്തത്തിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്. ഇന്ന് രണ്ടുവയസുകാരിയുടെ മൃതദേഹം കന്നിയാറിൽ നിന്ന് കണ്ടെത്തി.ഇതോടെ മരണം 56ആയി. ഇനി കണ്ടെത്താൻ ഉള്ളത് 14 പേരെ.കഴിഞ്ഞ നാല് ദിവസത്തിനിടെ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത് കന്നിയാറിന്റെ തീരത്ത് നിന്നും, കൽക്കെട്ടുകൾക്ക് ഇടയിൽ നിന്നുമാണ്. ഇന്നലെ പത്തു മണിക്കൂർ നീണ്ടു നിന്ന പരിശോധനയിൽ മൃതദേഹങ്ങൾ ഒന്നും കണ്ടെത്തിയിരുന്നില്ല. പെട്ടിമുടിയാറിലൂടെ കൂടുതൽ മൃതദേഹങ്ങൾ ഒഴുകി പോയേക്കാം എന്ന നിഗമനത്തിൽ ആണ് തിരച്ചിൽ ഇവിടേക്ക് . കന്നിയാറിൽ 6 കിലോമീറ്റർ താഴെ ഗ്രെവൽ ബാങ്കിൽ നിന്നാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.

ദുരന്തമുണ്ടായ പെട്ടിമുടിയിലെ ജനവാസമേഖലയിൽ വീണ്ടും മണ്ണ് നീക്കം ചെയ്തുള്ള പരിശോധനയുണ്ട്. കെ പി സി സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ പെട്ടിമുടി ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്. ഇന്ന് രണ്ടുവയസുകാരിയുടെ മൃതദേഹം പേറ്റിമുടിയാറിൽ നിന്ന് കണ്ടെത്തി.ഇതോടെ മരണം 56ആയി.ഇനി കണ്ടെത്താൻ ഉള്ളത് 14 പേരെ.കഴിഞ്ഞ നാല് ദിവസത്തിനിടെ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത് പെട്ടിമുടിയാറിന്റെ തീരത്ത് നിന്നും, കൽക്കെട്ടുകൾക്ക് ഇടയിൽ നിന്നുമാണ്. ഇന്നലെ പത്തു മണിക്കൂർ നീണ്ടു നിന്ന പരിശോധനയിൽ മൃതദേഹങ്ങൾ ഒന്നും കണ്ടെത്തിയിരുന്നില്ല. പെട്ടിമുടിയാറിലൂടെ കൂടുതൽ മൃതദേഹങ്ങൾ ഒഴുകി പോയേക്കാം എന്ന നിഗമനത്തിൽ ആണ് അതി സാഹസികമായി തിരച്ചിൽ ഇവിടേക്ക് കേന്ദ്രീകരിച്ചത്. പെട്ടിമുടിയാറിൽ 4 കിലോമീറ്റർ താഴെ ഗ്രെവൽ ബാങ്കിൽ നിന്നാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.ഉരുൾപൊട്ടി തകർന്ന പെട്ടിമുടിയിലെ മൂന്നേക്കർ ജനവാസമേഖലയിൽ വീണ്ടും മണ്ണ് നീക്കം ചെയ്തുള്ള പരിശോധനയുണ്ട്.

കെ പി സി സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ നേതാക്കൾ പെട്ടിമുടിയിലെ ദുരന്തമേഖല സന്ദർശിച്ചു. നേതാക്കൾ പെട്ടിമുടിയിലെ ദുരന്തമേഖല സന്ദർശിച്ചു.

You might also like

-