Browsing Category

Crime

ബംഗളൂരു സംഘര്‍ഷം; അക്രമികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുമെന്ന് കര്‍ണാടക മന്ത്രി എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ

നഗരത്തിൽ സംഘർഷം ഉണ്ടാക്കിയ അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. സംഘര്‍ഷം ആസൂത്രിതമായിരുന്നുവെന്ന് കര്‍ണാടക മന്ത്രി സി.ടി. രവി പറഞ്ഞു

ക്യാൻസർ രോഗിയെ ബുദ്ധിമുട്ടിച്ച കട്ടപ്പന സബ് രജിസ്ട്രാർ ജി ജയലക്ഷ്മിയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്‌തു.…

ക്യാൻസർ രോഗിയെ ബുദ്ധിമുട്ടിച്ച കട്ടപ്പന സബ് രജിസ്ട്രാർ ജി ജയലക്ഷ്മിയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്‌തു. മന്ത്രി ജി സുധാകരന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ഒഴിമുറി ആധാരം രജിസ്റ്റർ…

പെട്ടിമുടി ദുരന്തം: രണ്ടു മൃതദേഹം കൂടി കണ്ടെത്തി ദുരന്തത്തിൽ പെട്ട 52 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തി

രാജമല പെട്ടിമുടി ദുരന്തമേഖലയില്‍ നിന്നും ഇന്ന് രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

നമ്പി നാരായണന് സര്‍ക്കാര്‍ ഒരു കോടി 30 ലക്ഷം നഷ്ടപരിഹാരം നല്‍കി

ഐ.എസ് ആര്‍.ഒ ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി. തിരുവനന്തപുരം സബ് കോടതിയില്‍ നമ്പി നാരായണന്‍ നല്‍കിയ…

പെട്ടിമുടിദുരന്തം, 6 മൃതദേഹങ്ങൾ കൂടി കണ്ടെത്തി മരണം 49 ആയി ,പ്രതികൂല കാലാവസ്ഥ തിരച്ചിൽ താത്കാലികമായി നിർത്തി

മണ്ണിടിച്ചാൽ ഉണ്ടായ പെട്ടിമുടിയിൽ ഇന്ന് നടത്തിയ തെരച്ചിലിൽ 6 പേരുടെ മൃതദേഹങ്ങൾ കുടി കണ്ടെത്തി ഇതോടെ ദുരന്തത്തിൽ മരിച്ച 49 പേരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാനായി സമീപത്തെ പുഴയിൽ…

രാജ്യത്ത് കോവിഡ് 23 ലക്ഷ്യത്തിലേക്ക് 24 മണിക്കൂറിനിടെ 60,000ൽ അധികം പുതിയ രോഗികൾ

രാജ്യത്ത് .2,215,074 പേർക്കാണ് കൊവിഡ് ഇതുവരെ സ്ഥികരിച്ചിട്ടുള്ളത് തുടർച്ചയായ നാലാം ദിവസവും 60,000ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 2,215,074 ആയി

യുഎപിഎ നിലനിൽക്കുസ്വപ്നയ്ക്ക് ജാമ്യമില്ല എൻ ഐ എ കോടതി

:സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‍ന സുരേഷിന്റെ ജാമ്യാപക്ഷ കൊച്ചി എൻഐഎ കോടതി തളളി. കേസ് ഡയറിയും മറ്റു തെളിവുകളും പരിശോധിച്ചാണ് തീരുമാനം

കരിപ്പൂർ വിമാന അപകടം പോലീസിന്റെ പ്രത്യക സംഘം അന്വേഷിക്കും

എയര്‍ ഇന്ത്യാ വിമാനം അപകടത്തിൽ പെട്ട് 18 പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി പൊലീസിന്റെ നേതൃത്വത്തില്‍ സംഘം രൂപവത്കരിച്ചു

പമ്പ ഡാം തുറന്നു,സംസ്ഥാനത്ത് അതിതീവ്ര മഴ ഏഴ് ജില്ലകളിൽ റെഡ് അലർട്ട്

അതിതീവ്ര മഴ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. ആറ് ജില്ലകളിൽ…