Browsing Category
Crime
പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ തൂങ്ങി മരിച്ച നിലയിൽകണ്ടെത്തി
മോഷണക്കേസിൽ പിടിയിലായ അൻസാരിയെയാണ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
മുളന്തുരുത്തി മാര്‍തോമന്‍ പള്ളി ഏറ്റടുക്കാൻ നടപടി പോലീസ് പള്ളിഅങ്കണത്തിൽ
ഇരു വിഭാഹങ്ങൾ തര്‍ക്കം നിലനില്‍ക്കുന്ന പിറവം മുളന്തുരുത്തി മാര്‍തോമന്‍ പള്ളി ഏറ്റെടുക്കുന്ന നടപടികള്‍ ജില്ലാഭരണകൂടം തുടങ്ങി.
5 മണിക്കൂര്‍ ചോദ്യംചെയ്യൽ ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റ് ഓഫിസില്‍ നിന്ന് മടങ്ങി
സ്വര്‍ണക്കടത്തുകേസിൽ എം.ശിവശങ്കര്‍ ചോദ്യം ചെയ്യലിനുശേഷം എന്‍ഫോഴ്സ്മെന്റ് ഓഫിസില്‍ നിന്ന് മടങ്ങി. ഇന്ന് അഞ്ചുമണിക്കൂറാണ് ശിവശങ്കറിനെ ഇ.ഡി ചോദ്യം ചെയ്തത്
സ്വര്‍ണക്കടത്തുകേസില്‍ എം. ശിവശങ്കറിനെ കൊച്ചിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു
സ്വര്‍ണക്കടത്തുകേസില്‍ എം. ശിവശങ്കറിനെ കൊച്ചിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നോട്ടിസ് നല്കിയിരുന്നു
പെട്ടിമുടി ദുരന്തം കന്നിയാറിൽ നിന്നും ഒരു മൃതദേഹം കൂടി; മരണം 56
പെട്ടിമുടി ദുരന്തത്തിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്. ഇന്ന് രണ്ടുവയസുകാരിയുടെ മൃതദേഹം കന്നിയാറിൽ നിന്ന് കണ്ടെത്തി.
ചീഫ് ജസ്റ്റിസിനി വിമർശിച്ച പ്രശാന്ത് ഭൂഷണ്‍ കോടതി അലക്ഷ്യ കേസിൽ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയെ ട്വിറ്ററിൽ വിമര്‍ശിച്ച അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ കോടതി അലക്ഷ്യ കേസിൽ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി. പ്രശാന്ത് ഭൂഷനെതിരെയുള്ള ശിക്ഷ ഓഗസ്റ്റ് 20ന്…
കോതമംഗലം പള്ളി ഏറ്റെടുക്കാന്‍ കേന്ദ്രസേനയെ വിളിക്കേണ്ടി വരുമെന്ന് ഹൈക്കോടതി
കോതമംഗലം പള്ളി ഏറ്റെടുക്കാന്‍ കേന്ദ്രസേനയെ വിളിക്കേണ്ടി വരുമെന്ന് ഹൈക്കോടതി
എൻഫോഴ്സ്മെന്റ് കസ്റ്റഡി ,സ്വര്‍ണ്ണക്കടത്ത് കേസ്പ്രതികളെ കോടതിയിൽ ഹാജരാക്കും
എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലായിരുന്ന സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത് തുടങ്ങിയവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളിൽ പ്രസിദ്ധീകരിക്കണം സുപ്രിം കോടതി
പരിസ്ഥിതി ആഘാത പഠനത്തിന് പ്രാദേശിക ഭാഷകളിൽ കരട് വിജ്ഞാപനം പുറത്തിറക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി പരിസ്ഥിതി സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി…
സ്വർണക്കടത്ത് കേസ്: സ്വപ്‌ന അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
സെയ്തലവി, സംജു, മുഹമ്മദ് അബ്ദുൾ ഷമീം, അബ്ദു ജഠ, മുഹമ്മദ് അൻവർ, അബ്ദുൾ ഹമീദ്, അബൂബക്കർ പഴേടത്ത്, ജിഫ്‌സൽ സിവി എന്നീ എട്ട് പേരുടെ റിമാന്റ് കസ്റ്റംസ് കോടതി ഈ മാസം 25 വരെ നീട്ടി.