Browsing Category
Crime
702 പേർക്ക് കോവിഡ് 745 പേർക്ക് രോഗമുക്തി 483 പേർക്ക് സമ്പർക്കം വഴി രോഗം
സംസ്ഥാനത്ത് ഇന്ന് 702 കോവിഡ് സ്ഥിരീകരിച്ചു. 745പേർക്ക് രോഗമുക്തി. വിദേശത്തുനിന്നെത്തിയവര്‍ 75 , മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 91പേർക്കും രോഗം. 483പേർക്ക് സമ്പർക്കത്തിലൂടെ രോഗം…
എം. ശിവശങ്കറിനെ എന്‍.ഐ.എ സാക്ഷിയാക്കുമെന്ന് സൂചന
സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ എന്‍.ഐ.എ സാക്ഷിയാക്കുമെന്ന് സൂചന.
ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസുംനടത്തിയ സംയുക്ത പരിശോധനയിൽവൻ ആയുധ ശേഖരം പിടികൂടി
ജമ്മുകശ്മീരിലെ ഷോപിയാനിൽ സുർക്കശ സേനയും പോലീസും ചേർന്ന് നടത്തിയ തിരച്ചിലായിൽ കൃഷടങ്ങളിൽ ഭൂമിക്കടിയിലെ ഭീകരരുടെ ഒളിത്താവളനങ്ങളും ആയുധങ്ങളും കണ്ടെടുത്തു ഒളിത്താവളങ്ങളിൽ നിന്നും 4…
കോവിഡ് പ്രതിസന്ധിക്കിടെ മൊറട്ടോറിയം മറികടന്ന് കൊച്ചിയിൽ മണപ്പുറം ഫൈനാൻസിന്റെ സി സി പിടുത്തം ,പ്രതിക്ഷേധിച്ച് കോൺട്രാക്ട്…
കോവിഡ് പ്രതിസന്ധി മൂലം വൻ തകർച്ചയിലായ ടൂറിസ്റ്റ് ബസുടമകൾക്കെതിരെ സ്വകര്യ പണമിടപാട് സ്ഥാപനങ്ങളുടെ ജപ്തി നടപടി . എറണാകുളം കലൂരിൽ ഗതാഗത വകുപ്പിന്റെ ജി ഫോം ക്യാരേജ്ജ്ജിൽ പാർക്ക്…
ഇടുക്കി എസ്പി ഡിജി പി യുടെ താക്കിത് വിവാദ ഉത്തരവ് പിൻവലിക്കാൻ നിർദേശം
കിഴ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തികൊണ്ടുള്ള ഇടുക്കി പോലീസ് മേധാവിയുടെ ഉത്തരവ് പിൻവലിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക നാഥ് ബെഹ്റ ഉത്തരവിട്ടു
‘പാലത്തായി’ അന്വേഷണത്തിന് 2 വനിത ഐപിഎസുകാര്‍; വീണ്ടും മൊഴിയെടുക്കും
ബി ജെ പി നേതാവിനെ രക്ഷിക്കാൻ കണ്ണൂര്‍ പാലത്തായിപോക്‌സോ കേസ്സ് അട്ടിമറിച്ച സംഭവത്തിൽ രണ്ട് വനിത ഐപിഎസുകാരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചു
എന്‍.ഐ.എ ആവശ്യപ്പെട്ട ശിവശങ്കറിന്‍റെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് കൈമാറിയേക്കും
സ്വർണക്കടത്തു കേസിൽ നിര്ണായകമായേക്കാവുന്ന
സി സി ടി വി ദൃശ്യങ്ങൾ ഇന്ന് എൻ ഐ എ ക്ക് കൈമാറിയേക്കും മുൻ ഐടി സെക്രട്ടറി ശിവശങ്കറിന്റെ ഓഫീസിലെ ഉൾപ്പെടെയുള്ള സിസിടിവി ദൃശ്യങ്ങൾ എൻ.ഐ.എ…
സ്വര്‍ണക്കടത്ത് ഗുഡാലോചന പതിനൊന്നിടങ്ങളിൽപ്രതികൾ ഒരുമിച്ചുകൂടി
സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ സിസി ടിവി ദൃശ്യങ്ങള്‍ എന്‍.ഐ.എക്ക് ലഭിച്ചു
ഡാളസിൽ നിന്നും കാണാതായ അമ്മയും രണ്ടു കുട്ടികളും കാറിനുള്ളിൽ മരിച്ച നിലയിൽ
ഫോർണിയിൽ നിന്നു ജൂലൈ 22 നു കാണാതായ അമ്മയേയും രണ്ടു കുട്ടികളേയും കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
മീന്‍പിടിക്കുന്നതിനിടെ സുഹൃത്തുക്കളെ കൊലപ്പെടുത്തിയ കേസ്; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
മീന്‍ പിടിക്കുന്നതിന് ഫ്‌ലോറിഡാ ബീച്ചില്‍ എത്തിച്ചേര്‍ന്ന മൂന്നു സുഹൃത്തുക്കളെ അതിക്രൂരമായി മര്‍ദിച്ചു വെടിവച്ചു കൊലപ്പെടുത്തിയ കേസ്സില്‍ ഒരു കൊടുംകുറ്റവാളിയും സഹോദരനും കാമുകിയും…