Browsing Category

Crime

മന്ത്രി കെ ടി ജലീലിന്‍റെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി.ചിരിച്ച് കൊണ്ട് പുറത്തിറങ്ങി

നയതന്ത്രബഗ്‌ജിൽ ഖുർആൻ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് കൊച്ചി എൻ ഐഎ ഓഫീസിൽ മന്ത്രി കെ ടി ജലീലിന്‍റെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി.ചിരിച്ച് കൊണ്ട് പുറത്തിറങ്ങിയ മന്ത്രി കാറിൽ പുറത്തേക്ക്…

മന്ത്രി കെ ടി ജലീലിനെ എൻ ഐ എ ചോദ്യം ചെയ്യൽ പൂർത്തിയായി

എൻ ഐ എ സംഘം ആവശ്യപ്പെട്ട പ്രകാരം രാവിലെ ആറുമണിക്കെത്തിയ മന്ത്രി കെ ടി ജലീലിനെ നാലു മണിക്കൂർ ചോദ്യം ചെയ്യൽ പൂർത്തിയായി മന്ത്രി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അതീവസുരക്ഷയാണ്…

സ്വര്‍ണക്കടത്ത് കേസിലെ പ്രധാനകണ്ണി കേന്ദ്രസഹമന്ത്രി വി മുരളീധൻ :എം.വി ഗോവിന്ദന്‍

സ്വര്‍ണക്കടത്ത് കേസിലെ പ്രധാനകണ്ണി കേന്ദ്രസഹമന്ത്രി വി മുരളീധരനാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍. മാധ്യമപ്രവര്‍ത്തകന്‍ അനില്‍‌ നമ്പ്യാര്‍ക്കും…

ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ജ്വല്ലറി നി​ക്ഷേ​പ ത​ട്ടി​പ്പ് സമരം ശക്തമാക്കി എൽ ഡി എഫ്

ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ജ്വല്ലറി നി​ക്ഷേ​പ ത​ട്ടി​പ്പ് കേസിൽ എം.സി കമറുദ്ദീൻ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കി . എൽ.ഡി.എഫിവും ബി.ജെ.പിയും എം.സി കമറുദ്ദീനെതിരെ എൽ.ഡി.എഫിന്‍റെ…

മന്ത്രി കെ.ടി.ജലീല്‍ എന്‍ഐഎ ഓഫിസില്‍ ഹാജരായി

അന്വേഷണസംഘം വിളിപ്പിച്ചതിനെത്തുടര്‍ന്നാണ് ആറുമണിയോടെ ചോദ്യം ചെയ്യലിന് എത്തിയത്മന്ത്രിയുടെ മൊഴി എന്‍ഐഎ രേഖപ്പെടുത്തുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു

“നട്ടപ്രാന്ത് പിടിച്ചാൽ ചങ്ങലക്കിടണമെന്ന് പഴമക്കാർ പറയുന്നത് ഇക്കൂട്ടരെ ഉദ്ദേശിച്ചു തന്നെ”. ബി ജെ പി യെയും…

സ്വർണക്കടത്തിന് പേരിൽ സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്ന യു.ഡി.എഫ്- ബി.ജെ.പി നേതാക്കളെ പരിഹസിച്ച് വൈദ്യുതി മന്ത്രി എം.എം മണി. രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം പറയാതെ ബിജെപിയും…

ജലീലിന്റെ മൊഴി പരിശോധിക്കാന്‍ എൻഐഎ എൻഫോഴ്സ്മെൻറ് ഓഫീസിൽ

മന്ത്രി കെ.ടി.ജലീലിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ എന്‍.ഐ.എ. പരിശോധിക്കുന്നു. ഇതിനായി എന്‍.ഐ.എ സംഘം കൊച്ചി എന്‍ഫോഴ്സ്മെന്റ് ഓഫിസിലെത്തി

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിട്ട് ഹൈക്കോടതി

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിട്ട് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഓരോ പരാതികളിലും പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കമ്പനിയുടെ…

“ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ “രഹസ്യവിചാരണ ഇന്ന് തുടങ്ങും

ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗക്കേസില്‍ രഹസ്യവിചാരണ ഇന്ന് ആരംഭിക്കും. മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പെടെ അഞ്ച് വകുപ്പുകളാണ് കേസിലെ പ്രതിയായ ബിഷപിനെതിരെ…