Browsing Category
Crime
യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് പ്രോട്ടോക്കോള്‍ ലംഘിച്ച് ഈത്തപ്പഴവും ഖുര്‍ആനും കൈപ്പറ്റി സംസ്ഥാന സര്‍ക്കാരിനെതിരെ…
യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് പ്രോട്ടോക്കോള്‍ ലംഘിച്ച് ആയിരം കിലോക്ക് മുകളില്‍ ഈത്തപ്പഴവും ഖുര്‍ആനും കൈപ്പറ്റിയതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കസ്റ്റംസ് കേസെടുത്തു
അതിസുരക്ഷാ മേഖലയായ പൊലീസ് ആസ്ഥാനത്ത് എം എൽ എ മാരുടെ സമരം ,സുരക്ഷാ വീഴ്ചയേക്കുറിച്ച് വകുപ്പ് തല അന്വേഷണം
മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ക്ക് എതിരായ നടപടികള്‍ക്കെതിരേ പോലീസ് ആസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം
വാഹനമോ ഒരു പവന്‍ സ്വര്‍ണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവര്‍ത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെയാണ് ഭയപ്പെടാനുളള :കെ ടി…
ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യമുളളതുകൊണ്ടാണ് ആരേയും കൂസാതെ മുന്നോട്ടുപോകാന്‍ കഴിയുന്നതെന്ന് മന്ത്രി കെ.ടി. ജലീല്‍
കോൺഗ്രസ്സും ബി ജെ പി യും ഖുര്‍ആന്‍ കളളക്കടത്തിന് ഉപയോഗിക്കുന്നുവെന്ന്നീചമായ പ്രചാരണം നടത്തുന്നു എ വിജയരാഘവൻ
ഖുര്‍ആന്‍ കളളക്കടത്തിന് ഉപയോഗിക്കുന്നുവെന്ന് പറയുന്നത് നീചമായ പ്രചാരണമെന്ന് എല്‍.ഡി.എഫ്.കണ്‍വീനര്‍ എ.വിജയരാഘവന്‍. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും കളളപ്രചാരണം തുറന്നുകാട്ടുമെന്നും…
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് കോവിഡ്
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 96,424 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 52,14,678 ആയതായി…
നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം , കസ്റ്റംസ് കേസെടുത്തു; ജലീലിനെ ചോദ്യം ചെയ്യും
നയതന്ത്ര ബാഗിലൂടെ മതഗ്രന്ഥം കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് പ്രത്യേകം കേസ് എടുത്തു
മന്ത്രി കെ ടി ജലീലിനെ വിളിപ്പിച്ചത് സാക്ഷി മൊഴി രേഖപ്പെടുത്താൻ രേഖ പുറത്ത്,തന്റെ ജീവൻ അപകടപ്പെടുത്താൻ കലാപകാരികൾക്ക്…
മന്ത്രി കെ ടി ജലീലിനെ വിളിപ്പിച്ചത് സാക്ഷി മൊഴി രേഖപ്പെടുത്താൻ തന്നെയെന്ന് വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട് എൻഐഎ മന്ത്രിക്കയച്ച നോട്ടീസിന്റെ വിശദാംശങ്ങൾ പുറത്ത്.
ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു
ആംബുലൻസ് ഡ്രൈവറിൽനിന്ന് ലൈംഗിക അതിക്രമം നേരിട്ട പെൺകുട്ടി കോവിഡ് ചികിത്സയ്ക്കിടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു.
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും, സിദ്ദിഖും , ഭാമയും മൊഴി നൽകി
നടിയെ ആക്രമിച്ച കേസില്‍ സിദ്ദിഖ്, ഭാമ എന്നിവരെ വിചാരണക്കോടതി വിസ്തരിച്ചു . നേരത്തെ സിദ്ദിഖ് ഹാജരായിരുന്നെങ്കിലും സാക്ഷിവസ്താരം മാറ്റിവയ്ക്കുകയായിരുന്നു.
4351 പേർക്കു കൂടി കോവിഡ് ,നാലായിരം കടന്നു സംസ്ഥാനത്തു രേഖപ്പെടുത്തിയ ഏറ്റവു ഉയ ർന്ന നിരക്ക്
സംസ്ഥാനത്ത് 4532 പേർക്കു കൂടി കോവിഡ്. പ്രതിദിനരോഗബാധ നാലായിരംഅഞ്ഞുറുകടക്കുന്നത് ഇതാദ്യമായാണ്. 3730 പേർക്ക് സമ്പർക്കം വഴിയാണ് രോഗം.