Browsing Category
Crime
പി ജെ ജോസഫും മോൻസ് ജോസഫും വിപ്പ് ലംഘിച്ചു അയോഗ്യരാക്കാൻ നടപ്പിലാവശ്യപെട്ട് സ്പീക്കറേ സമീപിക്കും
രാജ്യസഭാ തെരെഞ്ഞെടുപ്പിൽ പി ജെ ജോസഫും മോൻസ് ജോസഫും വിപ്പ് ലംഘിച്ചതായി ജോസ് കെ മാണി പറഞ്ഞു, പാലായിൽ ചിഹ്നം നൽകാത്തതിന് കാലം നൽകിയ ശിക്ഷയാണ് ഇപ്പോൾ പി ജെ ജോസഫും കൂട്ടരും…
ആറമ്മുളയിലെ പീഡനം കരുതിക്കൂട്ടിആസൂത്രണം ചെയ്തത് ,ആബുലൻസ് ആദ്യം എത്തേണ്ടസ്ഥലത്തേക്കു പോകാതെ പ്രതി വാഹനം വഴിതിരിച്ചുവിട്ടു
കൊവിഡ് രോഗിയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം ആസൂത്രിതമെന്ന പൊലീസ്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ്
പെട്ടിമുടി ദുരന്തം ഒരുമാസം പിന്നിടുന്നു കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിയ്ക്കാതെ പ്രതീക്ഷയോടെ …
പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ദുരന്തമുണ്ടായിട്ട് ഒരുമാസം. അപകടത്തിൽ കാണാതായ 70 പേരിൽ നാല് പേരെ കണ്ടെത്താനായിട്ടില്ല. കാണാതായ നാലുപേർക്കുവേണ്ടിയുള്ള തിരച്ചിൽ പ്രദേശത്തു ദേവികുളം എം എൽ…
ആറ്റിങ്ങലിൽ വന്‍ കഞ്ചാവ് വേട്ട. 600 കിലോ കഞ്ചാവ് പിടികൂടി
:ആറ്റിങ്ങലില്‍ വന്‍ കഞ്ചാവ് വേട്ട. 600 കിലോ കഞ്ചാവ് പിടികൂടി. യു.പി, ആന്ധ്ര സ്വദേശികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
2016ലെ അമേരിക്കൻ തെരെഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്ത മലയാളി കുറ്റക്കാരാണെന്ന് കോടതി
2016ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിയമവിരുദ്ധമായി വോട്ട് ചെയ്ത ഇന്ത്യക്കാരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി യു.എസ് കോടതി. അമേരിക്കന്‍ പൗരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വോട്ട്…
വെഞ്ഞാറമൂട് ഇരട്ടക്കൊല സംഭവസ്ഥലത്ത് 12 പേരുണ്ടായിരുന്നെന്ന് പോലീസ്
വെഞ്ഞാറമൂട് ഇരട്ടക്കൊല കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് നാളെ അപേക്ഷ നൽകും
മയക്കു മരുന്ന് കേസിൽ ഡൽഹിയിൽ അറസ്റ്റിലായ വീരൻ ഖന്നയെ സിസിബി ബെംഗളൂരുവിൽ
മയക്കുമരുന്ന് കേസിൽ ഡൽഹിയിൽ നാലുദിവസം മുൻപ് പിടിയിലായ ഡൽഹി സ്വദേശി വീരൻകണ്ണയെ ബംഗളുരുവിലെ സിസിബി ഉഓഫീസിലെത്തിച്ചു
ബിനീഷ് കൊടിയേരിക്ക് ബംഗളൂരുവില്‍ മണി എക്‌സ്‌ചേഞ്ച് കമ്പനി അന്വേഷണം വേണം പി.കെ.ഫിറോസ്
ബിനീഷ് കൊടിയേരിക്ക് എതിരേ ആരോപണവുമായി വീണ്ടും യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ്. ബിനീഷ് കൊടിയേരി ബംഗളൂരുവില്‍ മണി എക്‌സ്‌ചേഞ്ച് കമ്പനി ആരംഭിച്ചുവെന്ന് പി.കെ.ഫിറോസ് ആരോപിച്ചു.
അതിർത്തിയിൽ തൽസ്ഥിതി പുനഃസ്ഥാപിക്കണമെന്നു ചൈനയോട് ഇന്ത്യ
ലഡാക്കിലെ സംഘര്‍ഷമേഖലകളിലെല്ലായിടത്തും മെയ് മാസത്തിനുമുമ്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും തല്‍സ്ഥിതി പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു
പെട്ടിമുടി ദുരന്തം; റവന്യൂ സംഘം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടിയിലെ ദുരന്തബാധിതരുടെ വിവരങ്ങള്‍ ശേഖരിച്ച് റവന്യൂ സംഘം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മരിച്ചവരുടെ ബന്ധുക്കളുടെ വിവരങ്ങളും നാശ നഷ്ടങ്ങളുടെ…