Browsing Category
Crime
ഉയർന്ന ജാതിക്കാരന്റെ ഭക്ഷണത്തിൽ തൊട്ടതിന് മധ്യപ്രദേശിൽ ദളിത് അടിച്ചുകൊന്നു
മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ ഉയർന്ന ജാതിക്കാരന് വിളമ്പിയ ഭക്ഷണത്തില്‍ തൊട്ടു എന്നാരോപിച്ച് 21 വയസ്സുള്ള ദലിത് യുവാവിനെ അടിച്ചുകൊന്നു
ഗോവധ നിരോധ ബില്ല് കർണാടക അസംബ്ലി പാസാക്കി
ഗോവധ നിരോധ ബില്ല് കർണാടക അസംബ്ലി പാസാക്കി. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ഭരണകക്ഷിയായ ബി.ജെ.പി സർക്കാർ നേരത്തെ ബിൽ അവതരിപ്പിച്ചിരുന്നു
കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. കർഷക വിരുദ്ധ നിയമം ഒരു കാരണവശാലും കേരളത്തിൽ നടപ്പാക്കില്ലെന്നും ഈ ആഴ്ച തന്നെ സുപ്രീം…
രേഖകള്‍ നാളെ ഇ ഡി ക്ക്കൈമാറുമെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട രേഖകള്‍ നാളെ കൈമാറുമെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി. അഞ്ചുവര്‍ഷത്തെ നിക്ഷേപ കരാര്‍ വിവരങ്ങളാണ് ഇഡിക്ക് കൈമാറുക
ജനത്തെ വലച്ച് കോര്പറേറ്റ് വത്കരണം പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടി
ഇന്ധന വില ഇന്നും വർധിപ്പിച്ചു കേന്ദ്ര സർക്കാർ . പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. മിക്ക ജില്ലകളിലും പെട്രോൾ വില 85 രൂപയിലെത്തി
കൊല്ലത്ത് സിപിഎം പ്രവര്‍ത്തകനെ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥൻ കുത്തിക്കൊന്നു.
കൊല്ലത്ത് സിപിഎം പ്രവര്‍ത്തകനെ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥൻ കുത്തിക്കൊന്നു. കൊല്ലം മണ്‍റോത്തുരുത്ത് സ്വദേശി മണിലാലാണ് കൊല്ലപ്പെട്ടത്
സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നാളെ
സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നാളെ നടക്കും. പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ ആരംഭിക്കും. പോളിങ് സ്റ്റേഷനുകള്‍ ഇന്ന് അണുവിമുക്തമാക്കും.
ഇന്റന്‍സീവ് കെയര്‍ യൂണീറ്റ് നേഴ്‌സിനെ വെടിവച്ച് കൊന്നു
നാഷ്‌വില്ല സെന്‍റ് തോമസ് വെസ്റ്റ് ഹോസ്പിറ്റലിലെ ഇന്റന്‍സീവ് കെയര്‍ യൂണീറ്റ് നേഴ്‌സ് കെയ്റ്റ്‌ലിന്‍ കോഫ്മാന്‍ (26) അക്രമിയുടെ വെടിയേറ്റ് മരിച്ചു. കോവിഡ് പാന്‍ഡമിക്കിനെതിരേ…
ക്രിസ്തുമസിന് ഹിന്ദുക്കൾ പള്ളികൾ സന്ദർശിച്ചാൽ തക്ക ശിക്ഷനൽകുമെന്ന് ബജ് രംഗ്ദള്‍
ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ക്രിസ്റ്റൻ പള്ളികള്‍ ഹിന്ദുക്കള്‍ പോയാൽ തക്ക ശിക്ഷ നല്‍കുമെന്ന് ബജ് രംഗ്ദള്‍ നേതാവിന്റെ ഭീക്ഷണി
സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഓർത്തഡോൿസ് പക്ഷത്തിന് ലഭിച്ച പള്ളികളിൽ യാക്കോബായപക്ഷം തിരികെ പ്രവേശിക്കും
പള്ളികളിൽ ആരാധന നടത്തുന്നതിന് നിയമ നിർമാണം വേണമെന്ന് യാക്കോബായ സഭ