Browsing Category
Crime
സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കോവിഡ്,പോസിറ്റിവിറ്റി നിരക്ക് 8.49
സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 441, എറണാകുളം 343, തൃശൂര്‍ 268, കോട്ടയം 252, തിരുവനന്തപുരം 222, ആലപ്പുഴ 220, കോഴിക്കോട് 219, പാലക്കാട് 190,…
സുപ്രിംകോടതി വിധിപ്രകാരം ഓർത്തഡോൿസ് സഭക്ക് ലഭിച്ച പള്ളികൾ തിരികെ പിടിക്കാൻ യകൊബായ പക്ഷത്തിന്റെ സമരം
കോടതിവിധി പ്രകാരം ഒാര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറിയ അമ്പത്തിരണ്ട് പള്ളികളിലേക്ക് തിരികെ പ്രവേശിക്കാൻ യാകോബയ സഭ മാർച്ച് നടത്തി എറണാകുളം വടവുകോട് സെന്‍റ് മേരീസ് പള്ളി .
കർഷകരുമായി നാളെ ചർച്ചയ്ക്കു തയ്യാറെന്ന് കേന്ദ്ര സർക്കാർ,സമരത്തിൽ അണിനിരന്ന കൂടുതൽ കർഷകർ
വിവാദ കാർഷിക നിങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരുമായി നാളെ ചർച്ചയ്ക്കു തയ്യാറെന്ന് കേന്ദ്ര സർക്കാർ. എഴുതി നല്‍കിയ നിർദ്ദേശങ്ങളിൽ ചർച്ചയാവാമെന്ന് സർക്കാർ അറിയിച്ചു
അവസാന കച്ചിത്തുരുമ്പും കൈവിട്ടു തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ടെക്‌സസ് സമര്‍പ്പിച്ച ട്രംപിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി
ഭരണത്തില്‍ കടിച്ചുതൂങ്ങാനാകുമോ എന്ന ട്രംപിന്റെ അവസാന കച്ചിത്തുരുമ്പും കൈവിട്ടതോടെ വൈറ്റ് ഹൗസില്‍ നിന്നും ട്രംപിന് പടിയിറങ്ങേണ്ടിവരും
രണ്ടു വയസുള്ള മകളെ ആഴ്ചകളോളം പീഡിപ്പിച്ച് കൊലപ്പെടുത്തിയ പിതാവിന്റെ വധശിക്ഷ നടപ്പാക്കി
രണ്ടു വയസുള്ള സ്വന്തം മകളെ ആഴ്ചകളോളം പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ പിതാവിന്റെ വധശിക്ഷ നടപ്പാക്കി. കുട്ടിയുടെ തല ട്രക്കിന്‍റെ വാതിലിലും ഡാഷ്‌ബോര്‍ഡിലും ഇടിച്ചാണ് ട്രക്ക് ഡ്രൈവറായ…
വിവാദ കാര്‍ഷിക നിയമത്തെ ന്യായികരിച്ച വീണ്ടും നരേന്ദ്ര മോദി പുതിയവിപണിക്കയാണ് പുതിയനിയമം
വിവാദ കാര്‍ഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകര്‍ നേരിടുന്ന പ്രശ്ങ്ങൾക്ക് പരിഹരിക്കുന്നതിനാണ് പുതിയമ്മ കൊണ്ടുവന്നതെന്നും രാജ്യത്തെ കര്‍ഷകര്‍ക്ക്…
വിഖ്യത ദക്ഷിണ കൊറിയൻ ചലച്ചിത്ര സംവിധായകൻ കിംകി ഡുക്ക് ലാത്വിയയിൽ കോവിഡ് ബാധിച്ച് മരിച്ചു
ലോകപ്രശസ്ത സൗത്ത് കൊറിയന്‍ ചലച്ചിത്ര സംവിധായകന്‍ കിം കി ഡുക്ക് (60) അന്തരിച്ചു. വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ലാത്വിയയില്‍ വച്ചാണ് അന്ത്യം.
മകന്‍റെ ശവകുടീരത്തിൽ ചിതയൊരുക്കി അച്ഛൻ ആത്മഹത്യ ചെയ്തു
പത്തനാപുരത്ത് മകന്‍റെ ശവകുടീരത്തിന് സമീപം ചിതയൊരുക്കി അച്ഛൻ ആത്മഹത്യ ചെയ്തു റിട്ടയേർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥനായ രാഘവൻ നായരാണ് മരിച്ചത്.രാഘവൻ നായരുടെ മകൻ ശ്രീഹരി ബ്രെയിൻ ടൂമറിനെ…
കല്ലേറ്’ രാഷ്ട്രീയ പോരിലേക്ക് ; മമതയെ വിമർശിച്ച് ഗവര്‍ണര്‍; ചീഫ് സെകട്ടറിയെയും ഡിജിപിയെയും ഡൽഹിക്ക് വിളിപ്പിച്ചു…
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഢയുടെ വ്യാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നുളള വിവാദം രാഷ്ട്രീയ വാദം വാലിയിലേക്ക് മമതസർക്കാരിനെതിരെ നടപടികളുമായി കേന്ദ്ര സർക്കാർ
സി.എം.രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും; ഒരാഴ്ചത്തെ വിശ്രമം വേണമെന്ന് മെഡി. ബോര്‍ഡ്
കോവിഡാനന്തര ചികിത്സയുമായി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും