Browsing Category

Crime

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ തിരുവനന്തപുരത്തു ആര്യ രാജേന്ദ്രൻ 21

ആര്യ രാജേന്ദ്രനെ തിരുവനന്തപുരം കോർപ്പറേഷൻ മേയറാക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. മുടവൻമുകൾ കൗൺസിലറാണ് ആര്യ രാജേന്ദ്രൻ.

കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം നിയമ സഭ സമ്മേളനം 31 ന്

കേന്ദ്രസർക്കാർ കൊണ്ട് വന്ന വിവാദ കാർഷിക നിയത്തിനെതിരെ പ്രത്യക നിയമസഭചേർന്നു പ്രമേയം പാസ്സാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന് വിരുദ്ധമായിയുള്ള ഗവർണറുടെ വാദം തള്ളി പ്രത്യേക…

എം ശിവശങ്കറിന്റെ സ്വത്ത് കണ്ടു കെട്ടാൻ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് ഉത്തരവിറക്കി

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സ്വത്ത് കണ്ടു കെട്ടാൻ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് ഉത്തരവിറക്കി. നാളെ കുറ്റപത്രം നൽകാനിരിക്കെയാണ് ഉത്തരവ്.

സിസ്റ്റർ അഭയകൊലക്കേസിലെ പ്രതികൾക്കെതിരായ ആരോപണം അവിശ്വസനീയമെന്ന് കോട്ടയം അതിരൂപത

സിസ്റ്റർ അഭയകൊലക്കേസിലെ പ്രതികൾക്കെതിരായ ആരോപണം അവിശ്വസനീയമെന്ന് കോട്ടയം അതിരൂപത. കോടതി വിധിയെ മാനിക്കുന്നു. പ്രതികൾക്ക് മേൽക്കോടതിയെ സമീപിക്കാനും നിരപരാധിത്വം തെളിയിക്കാനും…

അഭയ കേസില്‍ ഫാ. തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് സിബിഐ കോടതി.ശിക്ഷ വിധി നാളെ

അഭയ കേസില്‍ ഫാ. തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് സിബിഐ കോടതി. കൊലക്കുറ്റം തെളിഞ്ഞതായി കോടതി പറഞ്ഞു. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും

കൊറോണ വൈറസിന്റെ ജനിതക മാറ്റം മുകരുത്തൽ നടപടികൾക്കായി മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയിൽ യോഗം

ജനികതമാറ്റം വന്ന കൊവിഡ് വൈറസിനെ ബ്രിട്ടണിൽ കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനത്ത് സ്വീകരിക്കേണ്ട മുൻ കരുതൽ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം

കെ.കെ.മഹേശന്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസ്സെടുക്കാൻ കോടതി ഉത്തരവ്

എസ്എൻഡിപി കണിച്ചു കുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശന്റെ ആത്മഹത്യയിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി നടേശൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് കേസ്സെടുക്കണമെന്നു കോടതി.

കേന്ദ്ര കാര്‍ഷിക നിയമ ഭേദഗതി പിൻവലിക്കണം പ്രത്യക നിയമസഭാസമ്മേളനം

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാന്‍ കേരളം. ബുധനാഴ്ച നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധം…

28 വർഷങ്ങള്‍ക്കുശേഷം അഭയ കേസിൽ വിധി നാളെ പറയും

28 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം സിസ്റ്റർ അഭയയുടെ കൊലപാതക കേസിൽ വിധി നാളെ പറയും. അഭയ കൊലപ്പെട്ട് 28 വർഷങ്ങള്‍ക്കു ശേഷമാണ് രാജ്യം തന്നെ ഒറ്റുനോക്കുന്ന നിർണായ വിധിപ്രസ്താപം ,…

വാഗമണ്ണിലെ നിശാപാർട്ടിയിൽ റെയിഡ് എൽഎസ്ഡി അടക്കമുള്ള ലഹരി മരുന്നുകൾ പിടിച്ചെടുത്തു.

ഇടുക്കി വാഗമണിൽ സ്വകാര്യ റിസോർട്ടിലെ നിശാ പാർട്ടിയിൽ ജില്ലാ നാർക്കോട്ടിക് സെല്ലിന്റെ റെയ്ഡ്.