Browsing Category

Crime

കോതമംഗലം പള്ളി സിആര്‍പിഎഫിനെ ഉപയോഗിച്ച് ഏറ്റടുക്കാനായുള്ള വിധിക്കെതിരെ സംസ്ഥാന സർക്കാർ ആപ്പിൽ നൽകും

സുപ്രിമേ കോടതി വിധിയെത്തുടർന്ന് കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഇന്ന് അപ്പീല്‍ നല്‍കും. സിആര്‍പിഎഫിനെ ഉപയോഗിച്ച് പള്ളി…

കർഷക സമരം നാല്പതാംനാളിൽ കേന്ദ്ര സർക്കാരുമായി ഇന്ന് വീണ്ടും ചർച്ച

കർഷക സമരം നാല്പതാം ദിവസവും തുടരുന്ന കർഷകർക്ക് വെല്ലുവിളി ഇരട്ടിയാക്കുകയാണ് ദില്ലിയിലെ കാലാവസ്ഥ. എന്നാൽ ദിവസങ്ങൾ കൂടുന്തോറും കൂടുതൽ കർഷകർ സമരത്തിൽ പങ്കുചേരുന്ന കാഴ്ച്ചയാണ്…

ഇന്ത്യയുടെ കോ​വാ​ക്‌​സി​നും അ​നു​മ​തി ന​ല്‍​കാ​ന്‍ വി​ദ​ഗ്ധ സ​മി​തി ശി​പാ​ര്‍​ശ

ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നാ​യ കോ​വാ​ക്‌​സി​നും അ​നു​മ​തി ന​ല്‍​കാ​ന്‍ വി​ദ​ഗ്ധ സ​മി​തി ശി​പാ​ര്‍​ശ. നി​യ​ന്ത്രി​ത അ​ടി​യ​ന്ത​ര…

അമേരിക്കയിൽ 90 പേരെ കൊന്നൊടുക്കിയ സീരിയല്‍ കില്ലര്‍ മരിച്ചു

അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ (90) നടത്തിയ സീരിയല്‍ കില്ലര്‍ സാമുവേല്‍ ലിറ്റില്‍ ഡിസംബര്‍ 29-നു ബുധനാഴ്ച രാവിലെ ആശുപത്രയില്‍ വച്ചു മരിച്ചതായി…

ഓണ്‍ലൈന്‍ റമ്മികളി 21 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു

ഓണ്‍ലൈന്‍ റമ്മികളിയിലൂടെ 21 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി 29 വയസുള്ള വിനീതാണ് ആത്മഹത്യ ചെയ്തത്.

“അവർ സാറിന് തന്നത് വ്യാജ പട്ടയമായിരിക്കാം. സാറ് ഈ പട്ടയം തിരിച്ചുകൊടുക്കണം

നെയ്യാറ്റിൻകരയിൽ ജപ്തി നടപടിക്കിടെ ദമ്പതികൾ തീ കൊളുത്തി മരിച്ചതുമായി ബന്ധപ്പെട്ട തർക്കഭൂമിയും വീടും മരിച്ച ദമ്പതികളുടെ മക്കൾക്ക് വേണ്ടി ബോബി ചെമ്മണ്ണൂർ വിലയ്ക്ക് വാങ്ങി

വാഗമൺ ലഹരിമരുന്ന് നിശാപാ‍ർട്ടി ക്രൈംബ്രാഞ്ച് അന്വേഷണം ബെംഗളൂരുവിലേക്ക്

വാഗമൺ ലഹരിമരുന്ന് നിശാപാ‍ർട്ടി കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ബെംഗളൂരുവിലേക്ക്. ലഹരിമരുന്നിന്‍റെ ഉറവിടം ബെംഗളൂരുവാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി.

മുഖ്യമന്ത്രിയുടേത് ഭരണകൂട ഫാസിസമാണെന്ന് ഓർത്തഡോൿസ് സഭ

മുഖ്യമന്ത്രിയുടേത് ഭരണകൂട ഫാസിസമാണെന്നും സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് ഏകാധിപത്യം അനുവദിക്കില്ലെന്നും ഓർത്തഡോക്സ് സഭ. മുഖ്യമന്ത്രിയുടെ രാഷ്ട്രീയമറുപടികൾ‍ ലോക്കൽ പാർട്ടി ഓഫീസുകളിൽ…

രജനികാന്തിന്റെ വീടിന് മുമ്പിൽ ആരാധകന്റെ ആത്മഹത്യാ ശ്രമം

രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്‍റെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ആരാധകരിൽ ഒരാൾ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. രജനികാന്തിന്റെ വീടിന് മുന്നിലാണ്…