Browsing Category

Crime

കോതമംഗലം പള്ളിയേറ്റെടുക്കല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.

കോതമംഗലം പള്ളിയേറ്റെടുക്കല്‍ സംബന്ധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. സിആര്‍പിഎഫിനെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെയാണ് സംസ്ഥാന…

നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടിക്കിടെ ആത്മഹത്യ ചെയ്ത അമ്പിളിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടിക്കിടെ ആത്മഹത്യ ചെയ്ത അമ്പിളിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

തേങ്കുര്‍ശ്ശിയിലെ ദുരഭിമാന കൊലപാതക കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

തേങ്കുര്‍ശ്ശിയിലെ ദുരഭിമാന കൊലപാതക കേസ് അന്വേഷണം ഇന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. അതേസമയം, അനീഷിനെ കൊലപെടുത്തിയ കേസില്‍ അറസ്റ്റിലായ ഹരിതയുടെ പിതാവ് പ്രഭു കുമാര്‍ , അമ്മാവന്‍…

പാലക്കാട് ദുരഭിമാനക്കൊലയില്‍ തെളിവെടുപ്പ്

തേങ്കുറിശിലെ ദുരഭിമാനക്കൊലയില്‍ തെളിവെടുപ്പ് നടത്തി . കൊലപാതകം നടന്ന സ്ഥലത്ത് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന്‍ പ്രഭു കുമാര്‍, അമ്മാവന്‍ സുരേഷ് എന്നീ പ്രതികളെ…

തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചു കൊന്നു.

തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചു കൊന്നു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ അല്ലൂരിലാണ് സംഭവം. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദീപു (25)…

തിരുവനന്തപുരത്ത് വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് സംശയം: ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു

ഭര്‍ത്താവ് അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ഷോക്കേറ്റ് വീണുവെന്നായിരുന്നു അരുണ്‍ അയല്‍വാസികളോട് പറഞ്ഞത്.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ തിരുവനന്തപുരത്തു ആര്യ രാജേന്ദ്രൻ 21

ആര്യ രാജേന്ദ്രനെ തിരുവനന്തപുരം കോർപ്പറേഷൻ മേയറാക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. മുടവൻമുകൾ കൗൺസിലറാണ് ആര്യ രാജേന്ദ്രൻ.

കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം നിയമ സഭ സമ്മേളനം 31 ന്

കേന്ദ്രസർക്കാർ കൊണ്ട് വന്ന വിവാദ കാർഷിക നിയത്തിനെതിരെ പ്രത്യക നിയമസഭചേർന്നു പ്രമേയം പാസ്സാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന് വിരുദ്ധമായിയുള്ള ഗവർണറുടെ വാദം തള്ളി പ്രത്യേക…

എം ശിവശങ്കറിന്റെ സ്വത്ത് കണ്ടു കെട്ടാൻ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് ഉത്തരവിറക്കി

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സ്വത്ത് കണ്ടു കെട്ടാൻ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് ഉത്തരവിറക്കി. നാളെ കുറ്റപത്രം നൽകാനിരിക്കെയാണ് ഉത്തരവ്.

സിസ്റ്റർ അഭയകൊലക്കേസിലെ പ്രതികൾക്കെതിരായ ആരോപണം അവിശ്വസനീയമെന്ന് കോട്ടയം അതിരൂപത

സിസ്റ്റർ അഭയകൊലക്കേസിലെ പ്രതികൾക്കെതിരായ ആരോപണം അവിശ്വസനീയമെന്ന് കോട്ടയം അതിരൂപത. കോടതി വിധിയെ മാനിക്കുന്നു. പ്രതികൾക്ക് മേൽക്കോടതിയെ സമീപിക്കാനും നിരപരാധിത്വം തെളിയിക്കാനും…