നിപ കോട്ടയം ജില്ലയിൽ ജാഗ്രതാ നിർദ്ദേശം

കോട്ടയം: നിപ രോഗത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ ജാഗ്രതാ നിർദ്ദേശം. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കുടിയേറ്റ ഗ്രാമങ്ങളിൽ നിന്ന് രോഗബാധിതരായെത്തുന്നവരെ നിരീക്ഷിക്കാന്‍…

മാധ്യമ റിപ്പോർട്ടിംഗുകൾക്ക് നിയന്ത്രണവും മാർഗരേഖയും ഇന്ന് വിധി

കൊച്ചി: മാധ്യമ റിപ്പോർട്ടിംഗുകൾക്ക് നിയന്ത്രണവും മാർഗരേഖയും ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികളിൽ ഇന്ന് ഹൈക്കോടതി ഫുൾബെഞ്ച് വിധി പറയും. മാധ്യമ റിപ്പോർട്ടിംഗ്…

സുനന്ദ പുഷ്കരുടെ മരണം ഇന്ന് കുറ്റപത്രം

ഡൽഹി : സുനന്ദ പുഷ്കരുടെ ആത്മഹത്യക്കേസിൽ പൊലീസ് ഫയൽ ചെയ്ത കുറ്റപത്രം പട്യാല മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. സുനന്ദയുടേത് ആത്മഹത്യയാണെന്നും ഇതിന് പ്രേരണയായത്…

ദമ്പതികൾ പരസ്പരം ഏറ്റുമുട്ടി യുവതി വെട്ടേറ്റു മരിച്ചു. വെട്ടേറ്റ ഭർത്താവ് ഗുരുതരാവസ്ഥയിൽ

തൃശൂര്‍: ചാലക്കുടിയിൽ യുവതി വെട്ടേറ്റു മരിച്ചു. വെട്ടേറ്റ ഭർത്താവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയും ഭർത്താവും പരസ്പരം വെട്ടുകയായിരുന്നു. കണ്ടംകുളത്തി ലൈജുവിന്റെ…

തൂത്തുക്കുടി വെടിവെപ്പ് ഭരണകൂട ഭീകരത

തൂത്തുക്കുടി :   തമിഴ്‌നാട്ടിലെ തൂത്തുകുടിയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ രാജ്യവ്യാപക പ്രതിഷേധം. ഡല്‍ഹിയില്‍ തമിഴ്‌നാട് ഭവന് മുന്നില്‍ നടത്തിയ പ്രതിഷേധത്തില്‍ നിരവധി പേര്‍…

കർണാടക സത്യപ്രതിജ്ഞാ ചടങ്ങ് ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ സംഗമo

*സമീപകാലത്തൊന്നും ഇത്രയും പ്രതിപക്ഷ നേതാക്കള്‍ ഒരുമിച്ച് പൊതുവേദിയില്‍ അണിനിരന്നിട്ടില്ല. അതിനാല്‍ ഇന്നത്തെ സംഗമത്തിന് വലിയ രാഷ്ട്രീയ അര്‍ത്ഥങ്ങളാണ് കല്‍പിക്കപ്പെടുന്നത്.…

ശ്രീജിത്തിന്‍റെ ഭാര്യ സർക്കാർ സർവീസിൽ പ്രവേശിച്ചു…

കൊച്ചി : പൊലീസ് കസ്റ്റഡിയിൽ മരിച്ച വാരാപ്പുഴയിലെ ശ്രീജിത്തിന്‍റെ ഭാര്യ അഖില സർക്കാർ ജോലിയിൽ പ്രവേശിച്ചു. പറവൂർ താലൂക്ക് ഓഫീസിൽ ക്ലാർക്ക് ആയിട്ടാണ് ജോലി. രാവിലെ പറവൂർ തഹസിൽദാരുടെ…

അമിത കിടനാശിനി ഇന്ത്യൻ ഏലത്തിന് സൗദിയിൽ നിരോധനം

റിയാദ്: ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഏലത്തിന് സൗദി അറേബ്യയില്‍ നിരോധനം. സൗദി കമ്പനിയായ അല്‍ ജമീല്‍ എന്ന കമ്പനി ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഏലത്തിനാണ്…

തൂത്തുക്കുടിയിൽ പോലീസ് തേർവാഴ്ച!… വെടിവയ്പ്പിൽ പരിക്കേറ്റ രണ്ടുപേർകൂടിമരിച്ചു .ഇന്നലെ സമരമുഖത്ത് വെടിവയ്പ്പിൽ…

തൂത്തുക്കുടിയിൽ പോലീസ് തേർവാഴ്ച വെടിവയ്പ്പിൽ ഒരാൾ കുടിമരിച്ചു .അതേസമയംപരിക്കേറ്റ രണ്ടുപേർകൂടിമരിച്ചിട്ടുണ്ട് .ഇന്നലെ സമരമുഖത്ത് വെടിവയ്പ്പിൽ പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന…

നി​പ്പാ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ൻ മരുന്ന്

കോ​ഴി​ക്കോ​ട്: ഭീ​തി​യി​ലാ​ഴ്ത്തി പ​ട​രു​ന്ന നി​പ്പാ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് ക​രു​തു​ന്ന മ​രു​ന്ന് കേ​ര​ള​ത്തി​ൽ എ​ത്തി​ച്ചു. "റി​ബ വൈ​റി​ൻ' എ​ന്ന മ​രു​ന്നാ​ണ്…