കൈയ്യിൽ നയാപൈസയില്ല ,ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ട് മാത്രമെ അതില്‍ വെറും 176 രൂപ പുരാവസ്തുവിന്റെ പേരിൽ കോടികൾ തട്ടിയെലിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി ഇതാണോ ?.
സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ പക്കൽ ബോളിവുഡ് നടി കരീന കപൂറിന്റെ ആഡംബര കാറും. മുംബൈ ബാന്ദ്രയിലെ കരീനയുടെ മേൽവിലാസത്തിൽ രജിസ്റ്റർ ചെയ്ത പോർഷെ കാർ ഒരു വർഷം മുമ്പാണ്…
മോൻസനെതിരെ നിലവിൽ സാമ്പത്തിക തട്ടിപ്പ് കേസുകളിലാണ് അന്വേഷണം നടക്കുന്നതെന്നും പ്രതിക്കെതിരെയുള്ള മറ്റു ആരോപണങ്ങളിലും അന്വേഷണം നടക്കുമെന്നും എഡിജിപി അറിയിച്ചു. മോൻസൻ്റെ ഡോക്ടറേറ്റ്…
കൊച്ചി മെട്രോ സ്റ്റേഷന് പരിസരത്ത് നിന്ന് കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി.മെട്രോ സ്റ്റേഷന് സമീപം പെരുംപാമ്പ് ഇഴഞ്ഞു നീങ്ങുത ശ്രദ്ധയിൽ പെട്ട ആളുകൾ വിരണ്ടോടി കാരണം…
കൊവിഡ് മരണങ്ങളിൽ നഷ്ടപരിഹാരം നൽകാനുള്ള സംസ്ഥാന മാർഗനിർദേശം തയാറായി. കേന്ദ്ര മാർഗ്ഗനിർദേശം അനുസരിച്ച് 30 ദിവസത്തിനുള്ളിൽ നടന്ന മരണങ്ങൾ പൂർണമായും ഉൾപ്പെടുത്താൻ നിർദേശിച്ചാണ് മാർഗരേഖ…
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് മമത ബാനര്‍ജിയുടെ ഭാവി തീരുമാനിക്കാനുള്ള നിര്‍ണായക ഉപതെരഞ്ഞെടുപ്പ് ഇന്ന്. മമത മത്സരിക്കുന്ന ഭവാനിപൂര്‍ അടക്കം മൂന്ന് മണ്ഡലങ്ങളിലാണ്…
കൊലക്കേസ് പ്രതികൾ ജയിലിൽ നിന്ന് ഫോൺ വിളിച്ച സംഭവത്തിൽ വിയ്യൂർ ജയിൽ സൂപ്രണ്ട് എ ജി സുരേഷിനെ സസ്പെൻഡ് ചെയ്തു. ഫോൺ വിളിക്ക് സൂപ്രണ്ട് ഒത്താശ ചെയ്തുവെന്ന അന്വേഷണ റിപ്പോർട്ടിലാണ് നടപടി.…
കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നേതൃത്തം ഇടപെട്ട് രാജിവച്ചതിന്…