കൊച്ചി മെട്രോ സ്റ്റേഷനിൽ പെരുംപാമ്പ് കയറി

ആളുകൾ പേടിച്ചോടി പ്രശനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടായിരുന്നെങ്കിലും പ്രശനത്തിൽ അവസരോചിതമായി ഇടപെട്ടു പാമ്പിനെ പിടികൂടിയ സിവിൽ പോലീസ് ഓഫീസർ പി ജെ സുനിനെ കൊച്ചി മെട്രോ അധികൃതരാർ ഉപകാരങ്ങൾ നൽകി ആദരിച്ചു

0

കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി.മെട്രോ സ്റ്റേഷന് സമീപം പെരുംപാമ്പ് ഇഴഞ്ഞു നീങ്ങുത ശ്രദ്ധയിൽ പെട്ട ആളുകൾ വിരണ്ടോടി കാരണം അന്വേഷികച്ചെത്തിയ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ പെരും പാമ്പ് ആളുകൾക്കിടയിലേക്ക് കയറി പ്രശനമുണ്ടാക്കുന്നതിനു മുൻപ് പികൂടി . പിടികൂടിയ പാമ്പിനെ പിന്നീട് വനം വകുപ്പിന് കൈമാറി

ആളുകൾ പേടിച്ചോടി പ്രശനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടായിരുന്നെങ്കിലും പ്രശനത്തിൽ അവസരോചിതമായി ഇടപെട്ടു പാമ്പിനെ പിടികൂടിയ സിവിൽ പോലീസ് ഓഫീസർ പി ജെ സുനിനെ കൊച്ചി മെട്രോ അധികൃതരാർ ഉപകാരങ്ങൾ നൽകി ആദരിച്ചു . കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിന് സമീപത്തുള്ള മെട്രോ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.

You might also like