രണ്ട് തല, രണ്ട് വായ, രണ്ട് കഴുത്ത്, നാല് കണ്ണുകൾ, നാല് ചെവി എരുമക്കുട്ടി
ജനിതക വ്യതിയാനം പല ജീവികളുടെ വൈകല്യങ്ങൾക്ക് കാരണമാകാറുണ്ട്. എന്നാൽ ചില ജീവജാലങ്ങൾക്ക് അതൊരു വിചിത്ര സംഭവമാണ്. ഇപ്പോഴിതാ അത്തരത്തിലൊരു കുട്ടിയെയാണ് രാജസ്ഥാനിലെ ധോൽപൂർ ജില്ലയിൽ എരുമ…