ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.91 സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ 2086, തിരുവനന്തപുരം…

പഞ്ച്ഷീർപിടിച്ചെടുക്കാൻ താലിബാന് നീക്കം 350 താലിബാൻ പോരാളികളേ വധിച്ചതായി ഹീം ദഷ്ടി,34 പഞ്ച്ഷീർ അംഗങ്ങൾ കൊല്ലപ്പെട്ടതായി…

അഫഗാനിൽ ഇനിയും താലിബാൻ കിഴടങ്ങാത്ത പഞ്ച്ഷീർ പിടിച്ചെടുക്കാൻ താലിബാൻ നടത്തിയ സേന നീക്കത്തിൽനിരവധി പേര് കൊല്ലപ്പെട്ടു . ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടലിൽ പ്രതിപക്ഷ (പഞ്ച്ഷീർ…

6 ജില്ലകളിൽ പുതിയ ഡിസിസി പ്രസിഡന്റുമാർ ഇന്ന് ചുമതലയേൽക്കും

സംസ്ഥന കോൺഗ്രസ്സിൽ തമ്മിലടി നിലനിൽക്കെ 6 ജില്ലകളിൽ പുതിയ ഡിസിസി പ്രസിഡന്റുമാർ ഇന്ന് ചുമതലയേൽക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് പുതിയ…

രാജ്യത്തെ കോവിഡ് കേസ്സുകളിൽ 60 ശതമാനവും കേരളത്തിൽ രണ്ടാം തരംഗം അവസാനിച്ചിട്ടില്ല

രാജ്യത്ത് കഴിഞ്ഞ ഒരാഴ്‌ച്ചയിലെ കോവിഡ്കേസുകളിൽ പകുതിയിലധികവും കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും സംസ്ഥാനം അതീവ ജാഗ്രത…

കോവിഡ് സാഹചര്യം വിലയിരുത്താൻ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും

സംസ്ഥാനത്തു കോവിഡ് വ്യാപനം വീണ്ടും ശ്കതമായ സാഹചര്യത്തിൽ സംസ്ഥാനത്തെ കോവിഡ് പ്രതിരോധം വിലയിരുത്താൻ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ച നടത്തും

വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസിന് തുടക്കം

വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ് നവ നേതൃത്വം സംഘടിപ്പിച്ച പ്രഥമ യോഗത്തിൽ അമേരിക്ക റീജിയൻ പ്രസിഡന്റ് സുധിർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, വൈസ് ചെയർമാൻ ഫിലിപ്പ്…

സാക്രമെന്റോയില്‍ നിന്നുള്ള 29 വിദ്യാര്‍ത്ഥികള്‍ അഫ്ഗാനില്‍ കുടുങ്ങി

സാക്രമെന്റോയിലെ സാന്‍ഖാന്‍ യൂണിഫൈഡ് വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 29 വിദ്യാര്‍ത്ഥികള്‍ തിരിച്ചുവരാനാകാതെ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്നതായി സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റ്…

നോര്‍ത്ത് കരോലിന സ്‌കൂള്‍ വെടിവെപ്പ് ; ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു പ്രതി അറസ്റ്റില്‍ 

വിന്‍സ്റ്റണ്‍ സാലേം മൗണ്ട് താബോര്‍ ഹൈസ്‌കൂളില്‍ സെപ്റ്റംബര്‍ 1 ബുധനാഴ്ച ഉച്ചയ്ക്കു നടന്ന വെടിവയ്പില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടു. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടിയതായി…

ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവിൽ 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസ് ചോദ്യം ചെയ്യലിന് ഹാജരാവുന്നതിൽ സാവകാശം തേടി…

കള്ളപ്പണം വെളുപ്പിക്കൽ ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാവാൻ സാവകാശം തേടി മുസ്ലിം ലീഗ് പി.കെ കുഞ്ഞാലിക്കുട്ടി. ചോദ്യം ചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്‌ക്കണമെന്ന്…

അഫ്ഗാനിൽ അടച്ചു പൂട്ടിയ ഇന്ത്യൻ എംബസിതുറക്കണമെന്ന് താലിബാൻ

കാബൂളിലെ എംബസി തുറക്കാൻ ഇന്ത്യയോട് താലിബാൻ ആവശ്യപ്പെട്ട താലിബാൻ .അഫ്ഗാനിസ്ഥാനിലെ സ്ഥിതി സങ്കീർണ്ണമായപ്പോൾ ഇന്ത്യ ആദ്യം നാല് കോൺസുലേറ്റുകൾ അടച്ചു പൂട്ടിയിരുന്നു