മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അടിയന്തരമായി 137 അടിയായി ക്രമീകരിക്കണം ഉന്നതതല സമിതി യോഗത്തില്‍ കേരളം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിര്‍ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍…

മുല്ലപെരിയാര്‍ ഡാം : ആശങ്ക വേണ്ട; എല്ലാ വകുപ്പുകളും ജാഗ്രതയോടെ ഉണ്ട് : ജില്ലാ കളക്ടര്‍

മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ് വര്‍ധിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനായി എല്ലാ വകുപ്പുകളും സംയുക്തമായി പ്രവര്‍ത്തിക്കുന്നുണ്ടന്നും പൊതുജനങ്ങള്‍…

കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കോവിഡ് ആകെ മരണം 29,355

കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 974, തിരുവനന്തപുരം 808, കോട്ടയം 762, കോഴിക്കോട് 722, എറണാകുളം 709, കൊല്ലം 707, പാലക്കാട് 441, കണ്ണൂര്‍ 427,…

കൊണ്ടോട്ടിയിൽ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം, 15കാരന്‍ പിടിയില്‍

കൊണ്ടോട്ടിയിൽ ഇരുപത്തിരണ്ടു വയസ്സുള്ള യുവതിയെ പട്ടാപകൽ അകാരമിച്ചു ബലാത്സംഗത്തിന് ശ്രമിച്ച കേസിൽ പ്രതി പിടിയിൽ യുവതിയുടെ നാട്ടുകാരനായ പതിനഞ്ചുകാരനാണ് പിടിയിലായത് . പ്രതി കുറ്റം…

ആര്യൻ ഖാനെ ഉൾപ്പെട്ട മയക്കുമരുന്ന് കേസില്‍ ,എന്‍സിബി മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പണം തട്ടിയെന്ന് ആരോപണം

നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ഉൾപ്പെട്ട മയക്കുമരുന്ന് കേസില്‍ ലഹരിക്കേസില്‍ ബോളിവുഡ് താരങ്ങളില്‍ നിന്ന് എന്‍സിബി മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പണം തട്ടിയെന്ന് ആരോപണം.

മോൻസൺ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പു കേസിൽ ഡിജിപി അനിൽ കാന്തിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തി

മോൻസന്റെ പുരാവസ്തു തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന്റെ മൊഴിയെടുത്തു. സംസ്ഥാന പോലീസ് മേധാവിയായി അനിൽകാന്ത് ചുമതല ഏറ്റെടുത്തതിന്…

കോവളത്ത് വിദേശവനിതയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ തുടർ നടപടി ആവശ്യപ്പെട്ടു യുവതിയുടെ സഹോദരി ഹൈക്കോടതിയെ…

കോവളത്ത് വിദേശവനിതയെ (ലാത്വിയൻ )ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയില്ല. ദൈവത്തിൻറെ സ്വന്തം നാട്ടിൽ നീതി ലഭിച്ചില്ലെന്ന്…

മലപ്പുറത്ത് യുവതിക്ക് നേരെ ബലാത്സംഗ ശ്രമം . ബലാത്സംഗ ശ്രമം ചെറുക്കുന്നതിനിടയിൽ പരിക്കേറ്റ യുവതി ചികിത്സയിൽ

മലപ്പുറം കൊണ്ടോട്ടിയില്‍ യുവതിക്ക് നേരെ ബലാത്സംഗ ശ്രമം . ബലാത്സംഗ ശ്രമം ചെറുത്ത യുവതിയെ പ്രതി ക്രൂരമായി ആക്രമിച്ചു. കല്ലുകൊണ്ട് യുവതിയുടെ തലയ്ക്കിടിച്ചു

പ്ലസ് വൺ സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് അപേക്ഷ 

പ്ലസ് വൺ സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് അപേക്ഷ ക്ഷണിച്ചു. അലോട്ട്മെന്‍റിൽ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവർക്ക് ഇന്ന് മുതൽ അപേക്ഷിക്കാം

സംസ്ഥാനത്ത്‌ കനത്തമഴ തുടരും 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്