മോൻസണെതിരെ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ മാനനഷ്ടത്തിന് പരാതി നൽകും
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസണെതിരെ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ മാനനഷ്ടത്തിന് പരാതി നൽകുമെന്ന് കെ സുധാകരൻ . വ്യാജ ചികിത്സ നടത്തിയതിനും തന്‍റെ പേര് വലിച്ചിഴച്ചുവെന്ന്…