സംസ്ഥാനത്ത് പവർകട്ട് വേണ്ടിവരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി 

സംസ്ഥാനത്ത് പവർകട്ട് വേണ്ടിവരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി . ഉത്തരേന്ത്യയിലെ കല്‍ക്കരി ക്ഷാമം മൂലം കേന്ദ്രത്തിൽ നിന്നും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ചിരുന്ന…

ലഖിംപുരിൽ കർഷകരെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര മന്ത്രി പുത്രൻ ആശിഷ് മിശ്ര അറസ്റ്റിൽ

ലഖിംപുരിൽ കർഷകരെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര മന്ത്രി പുത്രൻ ആശിഷ് മിശ്ര അറസ്റ്റിൽ. ലഖിംപുർ ഖേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ 12 മണിക്കൂറായി ആശിഷിനെ ചോദ്യം…

കൊവിഡ് സർട്ടിഫിക്കറ്റിൽ മോദിയുടെ പടം വേണ്ട ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ഇല്ലാത്ത കൊവിഡ് 19 സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ കേരള ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു

“സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ കുടുക്കാൻ ഇഡി സമ്മർദ്ദം” സന്ദീപ് നായരുടെ വെളിപ്പെടുത്തൽ…

സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ കുടുക്കാൻ ഇഡി സമ്മർദ്ദം ചെലുത്തിയെന്ന സന്ദീപ് നായരുടെ വെളിപ്പെടുത്തൽ ഗൗരവമുളളതെന്ന് സിപിഐഎം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി…

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടെന്ന് സന്ദീപ്…

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടെന്ന് മാപ്പുസാക്ഷിയായിരുന്ന സന്ദീപ് നായര്‍ പറഞ്ഞു . മുന്‍ സ്പീക്കര്‍…

1934-ലെ ഭരണഘടന പ്രകാരം യാക്കോബായ –ഓർത്ത‍ഡോക്സ് സഭകൾ ഒരു സഭയായി പോകണമെന്ന നിർദ്ദേശം അംഗീകരിക്കില്ല ജോസഫ് മാർ ഗ്രിഗോറിയോസ്

സുപ്രിം കോടതി വിധി പ്രകാരം 1934-ലെ ഭരണഘടന (1934 Church constitution) അംഗീകരിച്ച് യാക്കോബായ –ഓർത്ത‍ഡോക്സ് സഭകൾ ഒരു സഭയായി പോകണമെന്ന നിർദ്ദേശം അംഗീകരിക്കില്ലെന്ന് യാക്കോബായ സഭ

കൊലക്ക് വാഹനങ്ങൾ വീട്ടുനൽകി ! കർഷക പ്രതിക്ഷേധത്തിലേക്ക് ഇടിച്ചുകയറ്റിയ വാഹനത്തിൽ ഇല്ലായിരുന്നു ആശിഷ് മിശ്ര

ലഖിംപൂർ ഖേരിയിൽ കർഷകപ്രതിഷേധത്തിലേക്ക് ഇടിച്ചുകയറിയ വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ക്രൈം ബ്രാഞ്ചിന് മൊഴി നൽകി

ലഖിംപുര്‍ ഖേരി കുറ്റക്കാരെ അനുകൂലിച്ച് യോഗി തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യാന്‍ ആകില്ല

ലഖിംപുര്‍ ഖേരി സംഭവത്തില്‍ കേന്ദ്ര സഹമന്ത്രിഅജയ് മിശ്രയെയും മകനെയും തള്ളിപറയാതെ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊലപാതകവുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവില്ലാതെ അറസ്റ്റില്ലെന്ന്…

ആര്യൻ ഖാൻ ഇടക്കാല ജാമ്യപേക്ഷ ഇന്ന് സമർപ്പിച്ചേക്കും എതിർക്കുമെന്ന് എൻ സി ബി

ആര്യൻ ഖാൻ ഇടക്കാല ജാമ്യപേക്ഷ ഇന്ന് സമർപ്പിച്ചേക്കും. പ്രത്യേക എൻഡിപിഎസ് കോടതിയിലാണ് ജാമ്യപേക്ഷ സമർപ്പിക്കുക.. ജാമ്യത്തെ ശക്തമായി എതിർക്കുമെന്ന് എൻസിബി വ്യക്തമാക്കിയിട്ടുണ്ട്.