കഞ്ചാവ് തേടിപ്പോയ പോലീസ് സംഘം വനത്തിൽ അകപ്പെട്ടു തിരികെ എത്തിക്കാൻ തിരച്ചാലുമായി പോലീസ്
മലമ്പുഴ വനമേഖലയിൽ വഴി തെറ്റി ഉൾക്കാട്ടിൽ കുടുങ്ങിയ പോലീസ് സംഘം സുരക്ഷിതരെന്ന് പോലീസ്. കാട്ടിൽ കുടുങ്ങിയ സംഘവുമായി ഫോണിൽ ബന്ധപ്പെട്ടുവെന്ന് പോലീസ് അറിയിച്ചു