ആഡംബര കപ്പലിൽ ലഹരി പാർട്ടി ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചേക്കും

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചേക്കും. മുബൈ സെഷൻസ് കോടതിയിലാണ് ആര്യൻ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് വർധിപ്പിച്ചത്

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് വർധിപ്പിച്ചത്. കോഴിക്കോട് പെട്രോളിന് 105 രൂപ 22 പൈസയും ഡീസലിന് 98 രൂപ 53 പൈസയുമാണ് ഇന്നത്തെ വില

ഉത്ര വധക്കേസിൽ വിധി ഇന്ന്.87 സാക്ഷി മൊഴികളും, 288 രേഖകളും 40 തൊണ്ടി മുതലും

ഉത്ര വധക്കേസിൽ വിധി ഇന്ന്. ഉത്ര മരിച്ച് ഒരു വർഷവും 5 മാസവും 4 ദിവസവും തികയുമ്പോഴാണ് കൊല്ലം ജില്ലാ അഡിഷണല്‍ സെഷൻസ് കോടതിയുടെ വിധി. ഉത്രയെ ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ കൊണ്ട്…

10,691 പേര്‍ക്ക് കോവിഡ് ആകെ മരണം 26,258 

കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1639, തൃശൂര്‍ 1378, തിരുവനന്തപുരം 1197, കോഴിക്കോട് 976, കോട്ടയം 872, കൊല്ലം 739, മലപ്പുറം 687, കണ്ണൂര്‍ 602,…

രാജ്യത്ത് ഊർജ്ജ പ്രതിസന്ധിയില്ലന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ

രാജ്യത്ത് ഊർജ്ജ പ്രതിസന്ധിയില്ലന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ കൽക്കരിക്ഷാമമുണ്ടെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് കേന്ദ്ര ഊർജമന്ത്രി ആർ.കെ സിങ്. ഗെയിലും ടാറ്റയും തമ്മിലുള്ള…

സ്പീക്കറായിരുന്ന പി . ശ്രീരാമകൃഷ്ണനെ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തിലേക്ക് താന്‍ നേരിട്ട് ക്ഷണിക്കുകയായിരുന്നുവെന്ന് സന്ദീപ്…

സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണനെ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തിലേക്ക് താന്‍ നേരിട്ട് ക്ഷണിക്കുകയായിരുന്നുവെന്ന് സന്ദീപ് നായർ വ്യക്തി ബന്ധം വച്ചാണ് ക്ഷണിച്ചതെന്നും മറ്റ് ബന്ധമൊന്നും…

കോഴിക്കോട് 7.5 ലക്ഷം രൂപ യുടെ മാരക മയക്കുമരുന്നുമായി യുവതി പിടിയിൽ പിടിയിൽ.

തിരുവണ്ണൂരിൽ 7.5 ലക്ഷം രൂപ വിലമതിക്കുന്ന മാരക ലഹരി മരുന്നുമായി യുവതി പിടിയിൽ പിടിയിൽ. ചേവായൂർ സ്വദേശിനി ഷാരോൺ വീട്ടിൽ അമൃത തോമസ് ( 33) ആണ് പിടിയിലായത്

ലഖിംപൂര്‍ ഖേരികർഷക കൂട്ടകുരുതിയിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷമിശ്രയെ കോടതി റിമാൻഡ് ചെയ്തു

ലഖിംപൂര്‍ ഖേരികർഷക കൂട്ടകുരുതിയിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷമിശ്രയെ കോടതി റിമാൻഡ് ചെയ്തു. യു പി ക്രൈം ബ്രാഞ്ച് വിളിച്ചുവരുത്തിയ മിശ്രയെ രാവിലെ മുതൽക്ക് ചോദ്യംചെയ്യാൻ…

സംസ്ഥാനത്ത് പവർകട്ട് വേണ്ടിവരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി 

സംസ്ഥാനത്ത് പവർകട്ട് വേണ്ടിവരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി . ഉത്തരേന്ത്യയിലെ കല്‍ക്കരി ക്ഷാമം മൂലം കേന്ദ്രത്തിൽ നിന്നും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ചിരുന്ന…

ലഖിംപുരിൽ കർഷകരെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര മന്ത്രി പുത്രൻ ആശിഷ് മിശ്ര അറസ്റ്റിൽ

ലഖിംപുരിൽ കർഷകരെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര മന്ത്രി പുത്രൻ ആശിഷ് മിശ്ര അറസ്റ്റിൽ. ലഖിംപുർ ഖേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ 12 മണിക്കൂറായി ആശിഷിനെ ചോദ്യം…