ആഡംബര കപ്പലിലെ ലഹരിപാർട്ടി എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെക്കെതിരെ അന്വേഷണം

ആര്യൻഖാൻ കേസിൽഎൻസിബിയ്ക്കെതിരെ സാക്ഷി നടത്തിയ വെളിപ്പെടുത്തലിൽ എൻസിബി വിജിലൻസ് യൂണിറ്റ് അന്വേഷണം നടത്തും. സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തുമെന്നാണ്…

മുല്ലപ്പെരിയാര്‍ കേസ്ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുല്ലപ്പെരിയാര്‍ കേസ്ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അണക്കെട്ടിന്‍റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്നാട് വീഴ്ചവരുത്തിയെന്ന് ആരോപിച്ചും അണക്കെട്ടിന്‍റെ സുരക്ഷ വിലയിരുത്താൻ രൂപീകരിച്ച…

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും പതിനൊന്ന് ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും എന്ന് കാലാവസ്ഥ മുന്നറിയിപ്പ്.തുലാവർഷത്തിന് മുന്നോടിയായി വടക്ക് കിഴക്കൻ കാറ്റ് സജീവമാകുന്നതിനാൽ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്‌ക്ക്…

ലോകത്തിലെ അപകടാവസ്ഥയിലുള്ള ഒന്നാമത്തെ ഡാം മാണ് മുല്ലപെരിയാർ സുപ്രീം കോടതി

ലോകത്തിലെ അപകടകരമായ അവസ്ഥയുളള അണക്കെട്ടുകളിൽ ഒന്നാമത് മുല്ലപ്പെരിയാർ എന്ന് സുപ്രീം കോടതി. കാനഡയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ എൻവയോൺമെൻറ് ആൻറ് ഹെൽത്തിന്റെ പഠന റിപ്പോർട്ട്…

മോൻസണിന്റെ പക്കലുള്ള തിമിംഗലത്തിന്റേതെന്ന് സംശയിക്കുന്ന എല്ല് പിടികൂടി

മോൻസണിന്റെ പക്കലുള്ള തിമിംഗലത്തിന്റേതെന്ന് സംശയിക്കുന്ന എല്ല് പിടികൂടി. വാഴക്കാലയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് വനംവകുപ്പാണ് എല്ല് പിടികൂടിയത്.

കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കോവിഡ്,കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂര്‍ 852, കോട്ടയം 777, കോഴിക്കോട് 679, ഇടുക്കി 633, കൊല്ലം 554, മലപ്പുറം 430,…

“ഷാരൂഖ് ഖാന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ മയക്കുമരുന്ന് പഞ്ചസാരപൊടിയാകും” ഛഗന്‍ ഭുജ്ബല്‍

ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ബിജെപിക്കെതിരെ മഹാരാഷ്ട്ര മന്ത്രി ഛഗന്‍ ഭുജ്ബല്‍

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു !വൃഷ്ടിപ്രദേശത്തു കനത്ത മഴ

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു. ഡാമിലെ നിലവിലെ ജലനിരപ്പ് 136 .80 അടിയാണ്.മഴയ്ക്ക് ശമനമുണ്ടെങ്കിലും ശക്തമായ നീരൊഴുക്കാണ് ജലനിരപ്പ് ഉയരാന്‍ കാരണം.

പകൽ കൊള്ള ! ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും വർധിപ്പിച്ചു

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരം പാറശ്ശാലയിൽ പെട്രോൾ വില 110 കടന്നു

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. മലയോര മേഖലകളിൽ അതിശക്തമായ മഴയ്‌ക്ക്…