മലപ്പുറത്ത് യുവതിക്ക് നേരെ ബലാത്സംഗ ശ്രമം . ബലാത്സംഗ ശ്രമം ചെറുക്കുന്നതിനിടയിൽ പരിക്കേറ്റ യുവതി ചികിത്സയിൽ
മലപ്പുറം കൊണ്ടോട്ടിയില്‍ യുവതിക്ക് നേരെ ബലാത്സംഗ ശ്രമം . ബലാത്സംഗ ശ്രമം ചെറുത്ത യുവതിയെ പ്രതി ക്രൂരമായി ആക്രമിച്ചു. കല്ലുകൊണ്ട് യുവതിയുടെ തലയ്ക്കിടിച്ചു