തമിഴ് നാട്ടിൽ കനത്ത മഴക്കെടുതിയിൽ നാല് മരണം

തമിഴ്‌നാടിന്റെ തലസ്ഥാന നഗരത്തിൽ കനത്ത മഴ തുടരുന്നതായി റിപ്പോർട്ട്. ശക്തമായി തുടരുന്ന മഴയിൽ നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി

മുല്ലപെരിയാർ മരംമുറിഉത്തരവ് ജലവിഭവ വകുപ്പും പ്രതിക്കൂട്ടിൽ

മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തി അണക്കെട്ടിലെ ജലനിരപ്പാ 152 അടിയിലെത്തിക്കാൻ ഡാമിന് താഴെയുള്ള 15മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് നൽകിയ അനുമതി മരവിപ്പിച്ചെങ്കിലും ദുരൂഹത…

റോഡിൽ ഗതാഗതം തടസപ്പെടുത്തി സിനിമ ചിത്രീകരണം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു

സിനിമാ ചിത്രീകരണ സ്ഥലത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ചായിരുന്നു മാർച്ച്. ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്കായിരുന്നു…

ഹൂസ്റ്റണ്‍ സംഗീത പരിപാടിക്കിടെ , ജനത്തിരക്കിൽ പെട്ട് എട്ടു മരണം

ഹൂസ്റ്റൺ എൻ ആർ ജി സ്റ്റേഡിയത്തിൽ ആസ്‌ട്രോവേള്‍ഡ് ഫെസ്റ്റിവലിനോടനുബന്ധിച്ചു ട്രാവിസ് സ്‌ക്കോട്‌സിന്റെ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടു പേര്‍…

ആഡംബര കപ്പലിലെ ലഹരി കേസിൽ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ വീണ്ടും ചോദ്യംചെയ്യും

ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ വീണ്ടും ചോദ്യംചെയ്യും. ഡൽഹിയിൽ നിന്നെത്തിയ പ്രത്യേക അന്വേഷണസംഘം ആര്യൻ ഖാന് സമൻസയച്ചു. കൂട്ടുപ്രതികളായ അബ്ബാസ്…

ഉദ്യോഗസ്ഥർ മാത്രം തീരുമാനങ്ങൾ എടുക്കുന്നത് ശരിയല്ല ,നടപടിയെടുക്കണമെന്ന് കാനം

മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറിക്കൽ അനുമതി നൽകിയത് ഗൗരവ വിഷയമെന്ന് സിപിഐ. മുല്ലപ്പെരിയാർ കേരളത്തിന്റെ പ്രധാന വിഷയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടി

മുല്ലപ്പെരിയാരിൽ മരം മുറി അനുമതി കേരളം മരവിപ്പിച്ചു.

മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവ് മരവിപ്പിച്ചു. ഉദ്യോഗസ്ഥതലത്തിൽ എടുക്കേണ്ട തീരുമാനമല്ല ഇത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായത് ഗുരുതര വീഴ്‌ച്ചയാണ്.

ഗുജറാത്ത് തീരത്തിനടുത്ത് പാക് നാവികസേന വെടിവെപ്പ്, മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു

ഗുജറാത്തിലെ ഇന്ത്യ - പാക് സമുദ്രാതിർത്തിയ്ക്ക് സമീപം മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് നേരെ പാകിസ്ഥാന്‍റെ വെടിവെപ്പ്

ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ഭരണം മാണി ഗ്രൂപ്പിന്

ന്യൂനപക്ഷങ്ങളിലെ രണ്ടാമത്തെ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന പാർട്ടിക്ക് ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ചെയർമാൻ സ്ഥാനം നൽകിയ തീരുമാനത്തിനെതിരെ മുസ്ലിം വിഭാഗത്തിന് എതിർപ്പുണ്ട്.