ഇറാഖ് പ്രധാനമന്ത്രിയ്‌ക്ക് നേരെ വധശ്രമം . പ്രധാനമന്ത്രി മുസ്തഫ അൽഖാദിമിയുടെ വസതിക്ക് നേരെ ഡ്രോൺ ആക്രമണമാണ് ഉണ്ടായത്. നിലവിൽ പ്രധാനമന്ത്രി സുരക്ഷിതനാണെന്ന് ഇറാഖ് സൈന്യം അറിയിച്ചു
മുല്ലപ്പെരിയാർ അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 152 യിൽ എത്തിക്കുന്നതന് വേണ്ടി ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കുന്നതിന് കേരളം അനുമതി നൽകിയത് വിവാദത്തിൽ
വൻ സാമ്പത്തിക തകർച്ചയിൽ നിന്നും കരകയറാൻ നിവൃത്തിയില്ലാതെ കഷ്ടപ്പെടുന്ന കെ എസ് ആർ ടി സി ക്ക് രണ്ടു ദിവസത്തെ തൊഴിലാളി പണിമുടക്കിൽ നഷ്ടമായത് ഒൻപത് കോടി രൂപയുടെ വരുമാന നഷ്ടം. ജീവനക്കാർ…