മരംമുറി വിവാദം തമിഴ്‍നാട് കേരളത്തെ അതൃപ്തി അറിയിച്ചു “ഉത്തരവിറങ്ങിയത് മന്ത്രിമാരറിയാതെയെന്നത് വിശ്വസിക്കാനാവില്ല…
മുല്ലപ്പെരിയാറിലെ ബേബി ഡാം നിർമ്മാണവുമായിമായി ബന്ധപ്പെട്ട മരംമുറിക്കല്‍ ഉത്തരവ് മരവിപ്പിച്ചതിനെ വിമര്‍ശിച്ച് തമിഴ്നാട്. ഉത്തരവിറങ്ങിയത് മന്ത്രിമാരറിയാതെയെന്നത്…