ലുധിയാന കോടതി സ്‌ഫോടനം ചാവേർ ആക്രമണം ? ഓരാൾ കൊല്ലപ്പെട്ടു . അഞ്ച് പേർക്ക് പരിക്ക് ,നഗരത്തിൽ 144
പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിൽ നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ 144 പ്രഖ്യാപിച്ചു. ജനുവരി 13 വരെയാണ് നിയന്ത്രണം. ലുധിയാന നഗരത്തിൽ സുരക്ഷാ പരിശോധന കൂട്ടാൻ…