മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ആറ്സ്പിൽവേ ഷട്ടറുകൾ തുറന്നു പെരിയാർ തീരങ്ങളിൽ കനത്ത ജാഗ്രത !

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ആറ്സ്പിൽവേ ഷട്ടറുകൾ തുറന്നു. ആറ് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതമാണ് തുറന്നത്. സെക്കന്റിൽ 1068 ഘനയടി വെള്ളമാണ് ഇപ്പോൾ പുറത്തേക്കൊഴുക്കുന്നത്

മുല്ലപെരിയാർ അണക്കെട്ടിലെ കൂടുതൽ സ്പിൽ ഷട്ടറുകൾ 3 മണിക്ക് തുറക്കും

വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നുകൊണ്ടിരിക്കുകയാണ് . ജലനിരപ്പ് ക്രമീകരിക്കാൻ നിലവിൽ തുറന്നിരിക്കുന്ന മൂന്ന് ഷട്ടറുകൾ ( V2, V3…

മുല്ലപ്പെരിയാർ ഡാമിലെ സ്പിൽവേ ഷട്ടറുകൾ തുറന്നു , ഇടുക്കിയിലേക്ക് നീരൊഴുക്ക് ആരംഭിച്ചു

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു ഉച്ചക്ക് ഒരു മണിക്കാണ് അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ ( V2, V3 & V4) 0.30 മീറ്റർ…

മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നത് വൈകും സ്പിൽ വേ ഷട്ടറുകൾ ഉച്ചയ്ക്ക് 12.30ന് ഉയർത്തിയേക്കും

മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നത് വൈകുന്നത്. 12.30ന് തുറക്കാനാണ് ഇപ്പോൾ തീരുമാനം. മൂന്നു ഷട്ടറുകള്‍ തുറന്ന് ആദ്യഘട്ടത്തില്‍ 534 ഘനയടി വെള്ളം…

മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കൂടുതൽ ജലം കൊണ്ടുപോകണം കേരളാ മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രി കത്ത് നൽകി.

മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കൂടുതൽ ജലം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്ത് നൽകി. അതി തീവ്രമഴ…

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽ വേ ഷട്ടറുകൾ 11 : 30 ന് തുറക്കും

മഴ ശക്തമായ സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽ വേ ഷട്ടറുകൾ തുറക്കാൻ തീരുമാനം. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് (05) രാവിലെ 11.30 മണി മുതൽ…

വിലക്കയറ്റം രൂഷം കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിക്ഷേധം

രാജ്യത്ത് വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികൾ ഇന്ന് നടക്കും. രാജ്യ തലസ്ഥാനങ്ങളിലും സംസ്ഥാന കേന്ദ്രങ്ങളിലും ആണ് പ്രതിഷേധ പരിപാടികൾ…

കനത്ത മഴ 9 ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു

മുല്ലപെരിയാർ സ്പിൽവേ തുറന്നേക്കും .ആറ് അണക്കെട്ടുകളിൽ റെഡ് അലർട്ട്

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ആറ് ഡാമുകളിൽ റെഡ് അലർട്ട് തുടരുകയാണ്.മുല്ലപ്പെരിയാറിൽ ജലനിരപ്പ് റൂൾ കർവിനോട് അടുത്താൽ ഇന്ന് തന്നെ സ്പിൽ വേ ഷട്ടറുകൾ തുറക്കും.

മുല്ലപ്പെരിയാര്‍ സ്പിൽവേ ഷട്ടര്‍ നാളെ തുറന്നേക്കും ,തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പ് നല്‍കി

വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ സ്പിൽവേ ഷട്ടര്‍ നാളെ തുറന്നേക്കും. ജലനിരപ്പ് 136.05 അടിയിലെത്തി. . നാളെ രാവിലെ 10 മണിയോടെ നിലവിലെ റൂള്‍ കര്‍വില്‍…