നിർമ്മാണത്തിലെ അപകത അടിമാലി കുമളി ദേശിയ പാത 185 പനംകുട്ടി പൊളിഞ്ഞപാലം ഭാഗത്ത് തകർന്ന് ഗതാഗതം സ്തംഭിച്ചു .
കനത്ത മഴയിൽ കല്ലാർകുട്ടി അണകെട്ട് തുറന്നു വീട്ടതിനെത്തുടർന്നു മുതിരപ്പുഴയാറിൽ ജലനിരപ്പുയർന്ന് പനംകുട്ടി പൊളിഞ്ഞപാലം വെള്ളകുത്ത് ഭാഗത്ത് കുമളി അടിമാലി ദേശീയപാത തകർന്നു പുഴയിൽ…