തെക്കൻ കർണാടകയിൽ ചക്രവാത ചുഴി എന്നും നാളെയും സംസ്ഥാനത്തു കനത്ത മഴ !

തെക്കൻ കർണാടകക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നതിനാല്‍ അടുത്ത 24 മണിക്കൂറിനുളിൽ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യത.…

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴക്കും കാറ്റിനും സാധ്യത: ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിലുള്ളവര്‍ ആ മുന്നറിയിപ്പുകളോട് സഹകരിക്കേണ്ടതാണ്.

കെഎസ്ആർടിസിയിലെ ശമ്പള വിതരണത്തിനായി സർക്കാർ നൂറ് കോടി രൂപ അനുവദിച്ചു.

ഇന്നലെ നടന്ന ചർച്ചയിൽ ശമ്പള കുടിശ്ശിക തീര്‍ത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളമാണ് വിതരണം ചെയ്യുക. എല്ലാ മാസവും അഞ്ചാം…

വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി.

കഴിഞ്ഞ ദിവസം വീട്ടിൽ നടന്ന വഴക്കിനിടയിൽ വിളക്ക് കൊണ്ടുള്ള അടി തലക്കേറ്റാണ് നിഖിത മരണപ്പെടുന്നത്. വീട്ടുകാർ വർക്കലാ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഭർത്താവ്…

“തന്നെ ജില്ലാ സെക്രട്ടറി ആക്കാനുള്ള പാർട്ടി തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചു” ഇ.എസ്.ബിജിമോളോട്…

സിപിഐയിൽ പുരുഷാധിപത്യമാണെന്നും സ്ത്രീകൾക്കു പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും ആരോപിച്ച ഇ.എസ്.ബിജിമോളോട് വിശദീകരണം തേടാൻ സിപിഐ ജില്ലാ കൗണ്‍സില്‍ തീരുമാനം

ചൈനയിൽ ഭൂകമ്പത്തിൽ 46 പേർ മരിച്ചു.16 പേരെ കാണാതായി

തെക്കുകിഴക്കൻ ചൈനയിലുണ്ടായ ഭൂകമ്പത്തിൽ 46 പേർ മരിച്ചു.16 പേരെ കാണാതായി റിക്ടർ സ്കെയിലിൽ 6.6 രേഖപ്പെടുത്തിയ ഭൂകമ്പം 43 കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനമുണ്ടാക്കി.

ലത്തീന്‍ അതിരൂപതയ്ക്കെതിരെ മുഖ്യമന്ത്രി “ചില ആളുകളുടെ ധാരണ അവരുടെ ഒക്കത്താണ് പലരുമെന്നാണ്”

വിഴിഞ്ഞ തുറമുഖ സമരത്തില്‍ ലത്തീന്‍ അതിരൂപതയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ആളുകളുടെ ധാരണ അവരുടെ ഒക്കത്താണ് പലരുമെന്നാണ്. എന്നാല്‍ നാട്ടിലെ ജനങ്ങള്‍ എല്ലാ കാര്യങ്ങളിലും…