നിയമ സഭ തെരെഞ്ഞെടുപ്പിൽ മുന്നേറ്റം വി ഐ പി കലെ ഇറക്കി കളം പിടിക്കാൻ ബി ജെപി നീക്കം
നിയമ സഭ തെരെഞ്ഞെടുപ്പിൽ മുന്നേറ്റം പ്രതീക്ഷിച്ചു കേരളത്തില്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ വമ്പൻ ഇലക്ഷന്‍ പ്ലാന്‍. നിയമസഭാ തിരഞ്ഞെടുപ്പിന് നേതാക്കളുടെ വന്‍സംഘത്തെ കേരളത്തിലേക്ക്…