Health ഡാലസ് കേരള അസോസിയേഷന് സൗജന്യ മെഡിക്കല്‍ ക്യാംപ് ജൂണ്‍ 9 ന് – admin Jun 7, 2018 ഡോ. തോമസ് അലക്സാണ്ടര്‍ രോഗികളെ പരിശോധിച്ചു ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണെന്നും സെക്രട്ടറിയുടെ അറിയിപ്പില്‍ പറയുന്നു.
Kerala സംസ്ഥാനത്തുകനത്ത മഴ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് admin Jun 7, 2018 കേരളത്തിലെയും ലക്ഷദ്വീപിലെയും തീരങ്ങളില്‍ കനത്ത കാറ്റ് വീശുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Uncategorized തനിക്ക് മാനസിക രോഗമില്ലെന്ന് നീനു; പിതാവും മാതാവും മർദ്ദിക്കുമായിരുന്നു admin Jun 7, 2018 കോട്ടയം: തനിക്ക് മാനസിക രോഗമില്ലെന്നാവർത്തിച്ച് ദുരഭിമാനക്കൊലയ്ക്കിരയായ കെവിന്റെ ഭാര്യ നീനു. നീനുവിനെ മുൻപ് മാനസിക രോഗത്തിന് ചികിത്സിച്ചിരുന്നുവെന്ന് അച്ഛൻ ചാക്കോ ഏറ്റുമാനൂർ…
Kerala എടത്തല പോലീസ് അതിക്രമം നിയമസഭയിൽ “ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ലെ”ന്ന് മുഖ്യമന്ത്രി admin Jun 7, 2018 ഉസ്മാനാണ് പോലീസിനോട് ആദ്യം തട്ടിക്കയറിയതെന്നും പോലീസ് വാഹനത്തിന്റെ ഡ്രൈവറെ കൈയേറ്റം ചെയ്യുന്നതിന് ഉസ്മാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
India രാജ്യസഭാ സീറ്റ് കോൺഗ്രസിനു തന്നെ, നിലപാട് കടുപ്പിച്ചു മാണി admin Jun 7, 2018 ജോയ് എബ്രഹാം എംപിയുടെ കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും അവസരം തേടി കേരള കോൺഗ്രസ് രംഗത്തെത്തിയത്
Kerala കത്വ പീഡനം: കണ്ണൂരില്പ്രായശ്ചിത്ത ശയന പ്രദക്ഷിണം admin Jun 7, 2018 കൂട്ടായ്മയിൽ എഴുത്തുകാരൻ കെ പി രാമനുണ്ണി ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കും
Crime എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹത്തിനൊരുങ്ങി; വിവാഹ വസ്ത്രം വാങ്ങാനെത്തിയപ്പോള്‍ പെണ്‍കുട്ടി മറ്റൊരു കാമുകനെ… admin Jun 7, 2018 വിവാഹ വസ്ത്രം വാങ്ങാനെത്തിയ പ്രതിശ്രുത വധു കാമുകനേയും സുഹൃത്തുക്കളേയും വിളിച്ചുവരുത്തി. കാമുകനൊപ്പം പോകുമെന്ന് പെണ്‍കുട്ടി വാശിപിടിച്ചതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കളും കാമുകന്റെ…
India “കാലാ’ ലീക്കായി തമിഴ് റോക്കേഴ്സ്സിൽ admin Jun 7, 2018 പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാല നിർമിച്ചിരിക്കുന്നത് ധനുഷാണ്
Crime ജമ്മു കാഷ്മീർ ലൈംഗിക പീഡനക്കേസ്: ഡിഐജി അടക്കം അഞ്ചുപേർക്ക് പത്തുവർഷം തടവ് admin Jun 7, 2018 ബിഎസ്എഫ് മുൻ ഡിഐജി കെ.എസ്.പഥി, ജമ്മു കാഷ്മീർ പോലീസ് മുൻ ഡിഎസ്പി മുഹമ്മദ് അഷ്റഫ് മിർ, മൂന്നു പ്രദേശവാസികൾ എന്നിവരാണു ശിക്ഷിക്കപ്പെട്ടത്
Accident ഗ്വാട്ടിമാല അഗ്നിപർവത സ്ഫോടനം: മരണം 90 കവിഞ്ഞു 200ലതികം പേരെ കാണാനില്ല admin Jun 7, 2018 വേഗത്തിൽ വീശിയടിച്ച കാറ്റിൽ പറന്ന ചാരം വാഹനങ്ങളുടെ മുകളിലും വീടുകളിലും പതിച്ചു. ഇതേത്തുടർന്ന് ജനജീവിതം സ്തംഭിക്കുകയും ചെയ്തു.