പ​ര്‍​വേ​സ് മു​ഷാ​റ​ഫി​നു പാ​ക് പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മത്സരിക്കാൻ അനുമതി 

മു​ഷാ​റ​ഫി​നോ​ട് വ​രു​ന്ന ബു​ധ​നാ​ഴ്ച നേ​രി​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നും പാ​ക് ചീ​ഫ് ജ​സ്റ്റീസ് സാ​ഖി​ബ് നി​സ്സാ​ർ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗം ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു

കൊച്ചി മെട്രോയിൽ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് .മെട്രോമാൻ ഇ ശ്രീധരന്റെ പേരിലാണ് പണത്തട്ടിപ്പ്

ഇ ശ്രീധരന്റെ പേരിൽ ഒരു കോടിയിലതികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുനടന്നാണ് വിവരം

വരൻ ആണല്ല, പെണ്ണ് ;പെൺകുട്ടിയെ കബളിപ്പിച്ചു: പൊലീസ് അന്വേഷണം തുടങ്ങി

സിനിമയെ വെല്ലുന്ന രീതിയിലായിരുന്നു കബളിപ്പിക്കൽ. ടെക്നോപാർക്കിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് പെൺകുട്ടി ശ്രീറാമെന്ന ചെറുപ്പക്കാരനുമായി അടുപ്പത്തിലായത്.

പി.ജെ കുര്യന് രാജ്യസഭാ സ്ഥാനാര്‍ഥിത്വം നിഷേധിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ജോര്‍ജ്ജ് ഏബ്രഹാം 

ന്യൂയോർക് : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന് രാജ്യസഭാ സ്ഥാനാര്‍ഥിത്വം നിഷേധിക്കണമെന്ന ആവശ്യവും അതിനെച്ചൊല്ലിയുള്ള വിവാദങ്ങളും തെറ്റായ സന്ദേശം ജനങ്ങള്‍ക്ക് നല്‍കുമെന്ന്…

ടെക്‌സസ്സില്‍ പാമ്പിന്റെ മുറിച്ചുമാറ്റിയതലയില്‍ നിന്നും കടിയേറ്റ ആള്‍ ഗുരുതരാവസ്ഥയില്‍  

കിഡ്‌നിയുടെ പ്രവര്‍ത്തനം തകരാറിലായ ഇയ്യാള്‍ ഗുരുതരാവസ്ഥയില്‍ ആണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഹൂസ്റ്റണ്‍ കോട്ടയം ക്ലബ് പിക്ക്‌നിക്ക് ജൂണ്‍ 24 ന്

കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കു വരെ പങ്കെടുക്കുവാനുള്ള കലാപരിപാടികള്‍, മത്സരങ്ങള്‍, രുചികരമായ ഭക്ഷണം എന്നിവയും പിക്ക്‌നിക്കില്‍ ഉണ്ടായിരിക്കും

കെ.​ബി. ഹെ​ഡ്ഗേ​വാ​ർ രാ​ജ്യ​ത്തി​ന്‍റെ വീ​ര​പു​ത്ര​നാ​ണെ​ന്ന് ​ മു​ൻ രാ​ഷ്‌​ട്ര​പ​തി​പ്ര ​ണാ​ബ് മു​ഖ​ർ​ജി

ബി​ജെ​പി​യു​ടെ കു​ത​ന്ത്ര വി​ഭാ​ഗം എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു ന്നു​വെ​ന്ന് പ്ര​ണാ​ബി​ന് ഇ​പ്പോ​ൾ മ​ന​സി​ലാ​യി​ക്കാ​ണു​മെ​ന്നു പ്ര​തീ​ക്ഷി​ക്കാം-​ശ​ർ​മി​ഷ്ഠ വ്യ​ക്ത​മാ​ക്കി

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന്; കോണ്‍ഗ്രസില്‍ കൂട്ടരാജി

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കിയ തീരുമാനത്തിനെതിരെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി.തീരുമാനത്തില്‍ പ്രതിഷേധിച്ച് കെപിസിസി സെക്രട്ടറി കെ.ജയന്ത് സ്ഥാനം…

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനം. തീരുമാനം ആത്മഹത്യാപരമെന്ന് സുധീരന്‍

കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യുവ എംഎല്‍എമാര്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു

  ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു.

ആന്ധ്രാപ്രദേശിന്റെ ചുമതല വെല്ലുവിളിയുള്ളതാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.