അമേരിക്കയിൽ ഒഹായോയില്‍ വീണ്ടും അനധികൃത കുടിയേറ്റക്കാരുടെ കൂട്ട അറസ്റ്റ്

ട്രംമ്പ് അധികാരത്തില്‍ കയറിയതിന് ശേഷം മാംസ സംസ്ക്കാര ശാലയില്‍ (ടെന്നിസ്സി)നിന്നും 97 പേരെയാണ് 2 മാസം മുമ്പ് പിടികൂടിയത്.

എളമരം രാജ്യസഭയിലേക്ക്

സി​പി​എ​മ്മി​ലെ സി.​പി. നാ​രാ​യ​ണ​ൻ, കോ​ൺ​ഗ്ര​സി​ലെ പി.​ജെ. കു​ര്യ​ൻ, കേ​ര​ള കോ​ൺ​ഗ്ര​സി​ലെ ജോ​യി എ​ബ്ര​ഹാം എ​ന്നി​വ​രു​ടെ കാ​ലാ​വ​ധി​യാ​ണ് ജൂ​ലെെ​യ് ഒ​ന്നി​നു…

 മാണിക്ക്  രാജ്യസഭാ സീറ്റ്നൽകിയതിലൂടെ  യുഡിഫ് കൂടതൽ ശക്തിപ്പെടും  ഉമ്മൻ ചാണ്ടി 

തിരുവന്തപുരം :കേരളാകോൺഗ്രസ്സിന് അർഹതപ്പെട്ട സൈറ്റാനാണ് എപ്പോൾ അവർക്ക് തിരിച്ചു നൽകിയതെന്ന്  മുതിർന്ന  കോൺഗ്രസ്സ് നേതാവ്  ഉമ്മൻ ചാണ്ടി പറഞ്ഞു . 1991 ലും  2004ലും അവര്ക് അവകാശപ്പെട്ട…

ഇനി ഒരുമിച്ച് കെഎം മാണി യു ഡി ഫ് ൽ തിരിച്ചെത്തി വിഎം സുധീരൻ ഇറങ്ങിപ്പോയി

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യതിനു പിന്നാലെ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്ന മു​ന്ന​ണി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മു​ന്ന​ണി…

കെഎം മാണിയുടെ മടങ്ങിവരവിന് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം   കോണ്‍ഗ്രസ് തമ്മിലടി തെരുവിലേക്ക്;

യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കെ എം മാണിയുടെ മടങ്ങിവരവിന് ശേഷം ഇതാദ്യമായിട്ടാണ് യോഗം ചേരുന്നത് . കെ എം മാണി വിഭാഗത്തിന്‍റെ സ്ഥാനാര്‍ത്ഥിയെ ഇന്ന്…

 കണ്ണൻദേവൻ  കമ്പനിക്ക്  പരിസ്ഥിതിപുരസ്കാരം 

സംസ്ഥാനസർക്കാർ പൊല്യൂഷൻ  കൺഡ്രോൾ  ബോർഡ്   ഏർപ്പെടുത്തിയ  ഈ വർഷത്തെ      ചെറുകിട പരിസ്ഥിതിയോടിണങ്ങിയ   ഫാക്ടറികൾക്കുള്ള  പുരസ്‌കാരം  കണ്ണൻദേവൻ  കമ്പനിയുടെ  പെരിയകനാൽ  ടി …

ച​ർ​ച്ച വി​ജ​യി​ച്ചാ​ൽ കിം ​ജോം​ഗ് ഉ​ന്നനെ വൈ​റ്റ് ഹൗ​സി​ലേ​ക്ക് ക്ഷ​ണി​ക്കു

കിം-​ട്രം​പ് കൂ​ടി​ക്കാ​ഴ്ച സിം​ഗ​പ്പൂ​രി​ലെ സെ​ന്‍റോ​സ ദ്വീ​പി​ലെ ക​പ്പെ​ല്ലാ ഹോ​ട്ട​ലി​ലാ​ണ്

അഞ്ച് ദിവസത്തേക്ക് ക​ന​ത്ത മ​ഴ; ഉ​രു​ൾ​പൊ​ട്ട​ലി​നും വെ​ള്ള​പ്പൊ​ക്ക​ത്തി​നും സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥ കേ​ന്ദ്രം. 12 മു​ത​ൽ 20 സെ​ന്‍റി മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ക്കു​മെ​ന്നും…

സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍.

ഇടംകൈ മീഡിയം പേസറും ഇടംകൈയന്‍ ബാറ്റ്‌സ്മാനുമാണ് അര്‍ജുന്‍.ഡല്‍ഹി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അനുജ് രാവത്താണ് ചതുര്‍ദിന മത്സരത്തില്‍ ടീമിനെ നയിക്കുക