മാണിക്ക്  രാജ്യസഭാ സീറ്റ്നൽകിയതിലൂടെ  യുഡിഫ് കൂടതൽ ശക്തിപ്പെടും  ഉമ്മൻ ചാണ്ടി 

0

തിരുവന്തപുരം :കേരളാകോൺഗ്രസ്സിന് അർഹതപ്പെട്ട സൈറ്റാനാണ് എപ്പോൾ അവർക്ക് തിരിച്ചു നൽകിയതെന്ന്  മുതിർന്ന  കോൺഗ്രസ്സ് നേതാവ്  ഉമ്മൻ ചാണ്ടി പറഞ്ഞു . 1991 ലും  2004ലും അവര്ക് അവകാശപ്പെട്ട സീറ്റ് നൽകിയിരുന്നില്ല . മാണി U D F ലേക്ക്  മടങ്ങി വരുന്നതുമായ ബന്ധപ്പെട്ട  ആ സീ റ്റിൽ അവർ അവകാശം  ഉന്നയിച്ചു .അതുകൊണ്ടാണ് സീറ്റ്  വിട്ടുനൽകിയത്  നിബന്ധനകൾ ഇല്ലാതെ  ചെറിയകാലയളവിലേക്കാണ്  സീറ്റ് നൽകിയിട്ടുള്ളത്  ഇത് മനസിലാക്കാതെയാണ്  ഒരു വിഭാഹം  എതിർപ്പുമായി രംഗത്തെത്തിയിട്ടുള്ളത്  കോൺഗ്രസിനെ ശക്തിപ്പെടുത്താനാണ് യു  ഡി ഫ് ഇത്തരത്തിൽ തീരുമാനം എടുത്തിട്ടുള്ളത്. കാര്യങ്ങൾ മനസിലാക്കാതെയാണ്  പി ജെ കുര്യൻ പരാതികരിച്ചിട്ടുള്ളത്  കുര്യന് പരാതിയുണ്ടാക്കിനൽ  കോൺഗ്രസ്സ് പ്രസിഡന്റിനോട് ചോദിച്ചാൽ മതിയാവും . വി എം സുധീരന്റെ  അഭിപ്രയതോടെ തൻ യോചിക്കുന്നില്ല  മാണി വരുന്നത്  കോൺഗ്രസ്സിനും  യു ഡി ഫ് നും ഗുണമാകും  അത്  ബി ജെ പി യുടെ തകർച്ചക്ക് ഉപകരിക്കുമെന്നും  മാണിയുടെ തിരിച്ചുവരവ്  ജനാധിപത്യ കേരളത്തിന് ഗുണമേയുണ്ടാകുകയൊള്ളുവെന്നും  ഉമ്മൻ ചാണ്ടി പറഞ്ഞു

You might also like

-