ഇനി ഒരുമിച്ച് കെഎം മാണി യു ഡി ഫ് ൽ തിരിച്ചെത്തി വിഎം സുധീരൻ ഇറങ്ങിപ്പോയി

കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ എം.​എം. ഹ​സ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, മു​സ്ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി തു​ട​ങ്ങി​യ നേ​താ​ക്ക​ളെ​ല്ലാം മാ​ണി​യെ മു​ന്ന​ണി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു

0

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യതിനു പിന്നാലെ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്ന മു​ന്ന​ണി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കി​യ എ​ല്ലാ​വ​ർ​ക്കും കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ കെ.​എം. മാ​ണി ന​ന്ദി പ​റ​ഞ്ഞു. മു​ന്ന​ണി​യ ശ​ക്തി​പ്പെ​ടു​ത്ത​നാ​യി എ​ല്ലാ​വ​ർ​ക്കും ഒ​ന്നി​ച്ചു മു​ന്നേ​റാ​മെ​ന്നും മാ​ണി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.

കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ എം.​എം. ഹ​സ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, മു​സ്ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി തു​ട​ങ്ങി​യ നേ​താ​ക്ക​ളെ​ല്ലാം മാ​ണി​യെ മു​ന്ന​ണി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു.അതേസമയം യുഡിഫ് യോഹത്തിത്തിൽ നിന്നും മുതിർന്ന കോൺഗ്രസ്സ് നേതാവ് വി എം സുധീരൻ യോഗത്തിൽനിന്നും ഇറങ്ങിപ്പോയി മാണി തിരികെ വന്നത് സന്തോഷാരമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു .കേരളത്തിന്റെ ഭാവിക്ക് മാണിയുടെ തിരിച്ചുവരവ് ഉപകരിക്കുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു .

You might also like

-