കണ്ണൻദേവൻ  കമ്പനിക്ക്  പരിസ്ഥിതിപുരസ്കാരം 

ചെറുകിട പരിസ്ഥിതിയോടിണങ്ങിയ   ഫാക്ടറികൾക്കുള്ള  പുരസ്‌കാരം  കണ്ണൻദേവൻ  കമ്പനിയുടെ  പെരിയകനാൽ  ടി  ഫാക്ടറിക്ക് ലഭിച്ചു

0

സംസ്ഥാനസർക്കാർ പൊല്യൂഷൻ  കൺഡ്രോൾ  ബോർഡ്   ഏർപ്പെടുത്തിയ  ഈ വർഷത്തെ      ചെറുകിട പരിസ്ഥിതിയോടിണങ്ങിയ   ഫാക്ടറികൾക്കുള്ള  പുരസ്‌കാരം  കണ്ണൻദേവൻ  കമ്പനിയുടെ  പെരിയകനാൽ  ടി  ഫാക്ടറിക്ക് ലഭിച്ചു . മൂന്നാം സ്ഥാനം കണ്ണൻദേവന്റെ   തന്നെ  ഗുണ്ടുമലയെ  ഫാക്ടറിക്കാനാണ്

.തിരുവന്തപുരം വൈലോപ്പള്ളി സംസ്‌കൃതി ഭവനിൽ  നടന്ന ചടങ്ങിൽ  വ്യവസായ മന്ത്രി  എ സി .മൊയ്‌ദീൻ  സമ്മാനങ്ങൾ വിതരണം ചെയ്തു . കണ്ണൻദേവൻ കമ്പനിക്കുവേണ്ടി   സീനിയർ  മാനേജർ (corporate affairs).പ്രിൻസ് തോമസ് ജോർജ്ജ്  പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി .സംഥാനമലിനീകരണ നിയന്ത്രണ ബോർഡ്  ചെയർമാൻ  കെ സജീവൻ  ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ചു

You might also like

-