മുൻ അമേരിക്കൻ  പ്രസിഡന്റ് ജോര്‍ജ് എച്ച്. ഡബ്ലൂ. ബുഷിന്റെ കുടുംബ  ഡോക്ടർ മാര്‍ക്ക് ഹസ്‌ക്കനെച്റ്റ് വെടിയേറ്റ് മരിച്ചു

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ടെക്‌സസ് മെഡിക്കല്‍ സെന്ററിന് സമീപം സൈക്കിളിൽ യാത്ര ചെയ്യുബോഴാണ് മുൻ അമേരിക്കൻപ്രസിഡന്റ് ജോര്‍ജ് എച്ച്. ഡബ്ലൂ. ബുഷിന്റെ ഡോക്ടർക്ക്  വെടിയേൽക്കുന്നത്   …

വിശാല മതേതര സഖ്യo കോണ്‍ഗ്രസ് ലക്‌ഷ്യം ; ചുമതല രാഹുലിന്

ഡൽഹി :അഴിമതിയിലൂടെ  ഭരണവും ജപ്രീതിയും  പ്രശസ്തിയും  നഷ്ടപെട്ട കോൺഗ്രസ്സ് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ബിജെപിയെ നേരിടാന്‍ വിശാല മതേതര സഖ്യം രൂപീകരിക്കാനൊരുങ്ങി . സഖ്യത്തിന്…

മികച്ച ഭരണ നിര്‍വഹണത്തിൽ കേരളം മൂന്നാംതവണയും ഒന്നാം റാങ്ക് പിണറായി സര്‍ക്കാരിന് അഭിമാനനേട്ടം

ഡൽഹി :രാജ്യത്തെ മികച്ച ഭരണ സംവിധാനമുള്ള സംസ്ഥാനങ്ങളില്‍ കേരളം മൂന്നാം തവണയും ഒന്നാമത്. പബ്ലിക് അഫയേര്‍സ് സെന്റര്‍ (പിഎസി) പുറത്തുവിട്ട പബ്ലിക് അഫയേര്‍സ് ഇന്റക്‌സ് (പിഎഐ) 2018…

ഹോളിവുഡ് സ്റ്റൈൽമരണപ്പാച്ചിൽ അമിതവേഗതയില്‍ വാഹനമോടിച്ച് മൂന്നുകാറുകള്‍ ഇടിച്ചുതകര്‍ത്ത; നടന്‍ സിദ്ധാര്‍ഥ്ശുക്ലയുടെ…

മുംബൈ: അമിതവേഗതയില്‍ വാഹനമോടിച്ച് മൂന്നുകാറുകള്‍ ഇടിച്ചുതകര്‍ത്ത കേസില്‍ നടന്‍ സിദ്ധാര്‍ഥ് ശുക്ല അറസ്റ്റില്‍.മുംബൈ ഓഷിവാരയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. സിദ്ധാര്‍ഥിന്റെ…

ഓ​ണ്‍​ലൈ​ന്‍ ലഹരി വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളുടെ വിൽപന വാറ്റുഉപകരണം വാങ്ങി പരാതിസ്‌തികരിച്ചു ഋഷിരാജ് സിങ്

തി​രു​വ​ന​ന്ത​പു​രം: പ്രമുഖ ഓ​ണ്‍​ലൈ​ന്‍ വഴി വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ല്‍​പ്പ​ന​ കേരളത്തിൽ വ്യാപകം ,ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​മാ​യി എ​ക്സൈ​സ് വ​കു​പ്പ്. ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ…

സഹോദരിയെ അപമാനിക്കാന്‍ ശ്രമിച്ച അക്രമിയെ നടു റോഡിൽ പരസ്യമായി കൈകാര്യം ചെയ്ത് പെണ്‍കുട്ടി സോഷ്യൽ മീഡിയയിൽ തരംഗംമായി

ഉത്തർപ്രദേശ് / ബസ്തി:  സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന കാലത്ത് തന്റെ സഹോദരിയെ അപമാനിക്കാന്‍ ശ്രമിച്ച അക്രമിയെ നടുറോഡില്‍ പരസ്യമായി കൈകാര്യം ചെയ്ത പെണ്‍കുട്ടിക്ക്…

ആൾകൂട്ടകൊലപാതകങ്ങൾ മോദിയുടെ ജനപ്രീതി തകർക്കാൻ ; വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി അര്‍ജുണ്‍ രാം മേഘ്വാള്‍.

മോദി പ്രശസ്തനാവുമ്പോള്‍ ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ സംഭവിക്കുമെന്ന് കേന്ദ്ര മന്ത്രി ഡെൽഹി :വീണ്ടും വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി അര്‍ജുണ്‍ രാം മേഘ്വാള്‍.…

സൈബര്‍ വിഷയങ്ങളിൽ നീർണായക ചുവടുവയ്പ്പ്. സൈബർ കേസ് ഇനി ലോക്കല്‍ പൊലീസ് സ്റ്റേഷനുകളിലും അന്വേഷിക്കും

തിരുവന്തപുരം :സൈബര്‍ കേസുകളുടെ അന്വേഷണം ഇനി മുതല്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനുകളിലും. സൈബര്‍ കേസുകള്‍ അതത് പൊലീസ് സ്റ്റേഷനുകളില്‍ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് സ്റ്റേഷന്‍ ഹൗസ്…

വീടിനകത്ത് ബൈബിള്‍ പഠന ക്ലാസുകള്‍ നിരോധിച്ച് സിറ്റിയുടെ ഉത്തരവ്

അമേരിക്ക /പിറ്റ്‌സ്ബര്‍ഗ് : പിറ്റ്ബര്‍ഗില്‍ നിന്നും 15 മൈല്‍ അകലെയുള്ള സ്യൂക്കിലി ഹൈറ്റസ് ബൊറൊ സിറ്റിയില്‍ സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള 35 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന വീട്ടില്‍…

അഭിമന്യു വധം: കൊലയാളികളെ ഏര്‍പെടുത്തിയത് ഫ്രണ്ട് നേതാവ് ആരിഫ് ബിന്‍ സിലി

കൊച്ചി : എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ വധിക്കാന്‍ കൊലയാളി സംഘത്തെ ഏര്‍പാടാക്കുന്നതിന് നേതൃത്വം വഹിച്ചത് ക്യാംപസ് ഫ്രണ്ട് നേതാവ് ആരിഫ് ബിന്‍ സിലിമെന്ന് പോലിസ്. കേസിലെ ഒന്നാം പ്രതി…