കൊച്ചി: കുമ്പസാര രഹസ്യം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വൈദികന് ജാമ്യം. കേസിലെ മൂന്നാം പ്രതി ഫാ. ജോണ്‍സണ്‍ വി. മാത്യുവിനാണ് ഹൈക്കോടതി ജാമ്യം…
കൊലപാതക രാഷ്ട്രീയം നടപ്പാക്കുന്ന കാര്യത്തിൽ Rss ഉം SDPl ഉം ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് സി പി ഐ എം സംസ്ഥാന സെക്കറട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു .മഹാരാജാസിലെ അഭിമന്യൂവിന്റെ…
വൈക്കം :മുണ്ടാര്‍ തുരുത്തില്‍ വെള്ളപ്പൊക്ക കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ചാനല്‍ സംഘത്തില്‍ പെട്ടവര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞു. കോട്ടയം ബ്യൂറോ റിപ്പോര്‍ട്ടര്‍ ശ്രീധരനെയും…
ഡാലസ്: ഹെവന്‍ലി കോള്‍ മിഷന്‍ 2018 വാര്‍ഷിക കണ്‍വന്‍ഷന്‍ ജൂലൈ 27 മുതല്‍ 29 വരെ ഡാലസില്‍ വച്ചു നടത്തപ്പെടുന്നു. 2605 എല്‍ബിജെ ഫ്രീവേയിലുള്ള ചര്‍ച്ച് ഹാളില്‍ ജൂലൈ 26, 27 തിയതികളില്‍…
ഒഹായൊ: നീണ്ട മുപ്പതു വര്‍ഷം ഡത്ത് റോയില്‍ കിടന്നിരുന്ന റോബര്‍ട്ട് വാന്‍ ഹുക്കിന്റെ (58) വധശിക്ഷ ജൂലൈ 18 ന് ബുധനാഴ്ച ഒഹായൊ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റിഹാബിലിറ്റേഷന്‍ ആന്‍ഡ് കറക്ഷന്‍…
പ്രസവ വേദന തുടങ്ങിയതോടെ സാന്‍അന്റോണിയോ: ഭാര്യയും ഭര്‍ത്താവും സാന്‍അന്റോണിയോ യൂണിവേഴ്‌സിറ്റി ആശുപത്രിയെ ലക്ഷ്യമാക്കിയാണ് അതിവേഗം വീട്ടില്‍ നിന്നും പുറപ്പെട്ടത്. മുപ്പത്തെട്ട് ആഴ്ച…
ഡൽഹി :വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസിന് 150 സീറ്റുകള്‍ ലഭിക്കുമെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം. ഭരണം പിടിക്കാൻ പ്രാദേശിക…
കുറവിലങ്ങാട് :ജലന്ധർ രൂപതയ്ക്ക് കീഴിലുള്ള കുറവിലങ്ങാട്ടെ കന്യാസ്ത്രീ മഠത്തിനു പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ആരോപണ വിധേയനായ ബിഷപ്പിൽ നിന്ന് കന്യാസ്ത്രീക്ക് ഭീഷണിയുണ്ടെന്ന…
ഹൂസ്റ്റണ്‍: ജൂലൈ 18 മുതല്‍ നോര്‍ത്ത് ടെക്‌സസില്‍ അനുഭവപ്പെടുന്ന അതികഠിനമായ ചൂട് ജനജീവിതം ദുസഹമായിരിക്കുന്നു. ജൂലൈ 18 ന് 106°, 19 ന് 107° , 20 ന് 109° താപനില രേഖപ്പെടുത്തിയത്. ചൂട്…
അമേരിക്കാ /മിസ്സോറി: ജൂലൈ 19 വ്യാഴാഴ്ച മിസ്സോറി ബ്രോണ്‍സണിലുണ്ടായ ബോട്ട് റൈഡില്‍ മരിച്ച 17 പേരില്‍ കോള്‍മാന്‍ കുടുംബത്തിലെ 9 പേര്‍ ഉള്‍പ്പെട്ടതായി അധികൃതര്‍ വെളിപ്പെടുത്തി. 29…