ഒരു കൊലകത്തിക്കും എസ് എഫ് ഐ നെ ഇല്ലതാക്കാൻ അവില്ലാ :കോടിയേരി

മതനിരപേക്ഷതയെ കൊന്നൊടുക്കി ഫാസ്സിസ്സം പ്രചരിപ്പിക്കാനാണ് എസ് ഡി പി ഐ ശ്രമിക്കുന്നത് ...

0

കൊലപാതക രാഷ്ട്രീയം നടപ്പാക്കുന്ന കാര്യത്തിൽ Rss ഉം SDPl ഉം ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് സി പി ഐ എം സംസ്ഥാന സെക്കറട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു .മഹാരാജാസിലെ അഭിമന്യൂവിന്റെ കൊലപാതകം മുൻകൂട്ടി നിശ്ചയിച്ച് എസ് ഡി പി ഐ നടപ്പാക്കിയതാണ് മതനിരപേക്ഷതയെ കൊന്നൊടുക്കി ഫാസ്സിസ്സം പ്രചരിപ്പിക്കാനാണ് എസ് ഡി പി ഐ ശ്രമിക്കുന്നത് .
.’ഒരു കൊലകത്തിക്കും എസ് എഫ് ഐ നെ ഇല്ലതാക്കാൻ അവില്ലാ. ഭിഷണിപ്പെടുത്തി കിഴ്പ്പെടുത്താൻ കരുതണ്ട കേരളം അതിന് വഴങ്ങില്ലാ .മുൻ കാലങ്ങളെപോലെ ചെറുക്കും മെന്നു കോടിയേരി പറഞ്ഞു . സി പി ഐ എം കൊല്ലപ്പെട്ട അഭിമന്യൂവിന്റെ മാതാപിതാക്കൾക്ക് നിർമ്മിച്ചു നൽകുന്ന വീടിന്റെ കല്ലിടിൽ കർമ്മം നിർവഹിച്ച സംസാരിക്കുകയായിരുന്നു കോടിയേരി .സി പി ഐ എം സംഘടിപ്പിച്ച രാഷ്ട്രീയ പരിപാടിക്ക് മുൻപ് കോടിയേരി കൊല്ലപ്പെട്ട അഭിമന്യൂവിന്റെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു .വട്ടവട ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് ആർ രാമരാജ് . സി പി ഐ എം മറയൂർ ഏരിയ സെക്കട്ടറി ലക്ഷ്മണൻ തുടങ്ങിയവർ കോടിയേരിയെ അനുഗമിച്ചു

You might also like

-