കോളജ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്താന്‍ പോലീസ് സഹകരണമഭ്യര്‍ത്ഥിച്ചു

ബ്രൂക്ക്‌ലിന്‍ (ഐ ഓ വ): ജൂലായ് 18 ബുധനാഴ്ച രാത്രി മുതല്‍ കാണാതായ ഐ ഓ വ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി മോളിറ്റിമ്പറ്റ്‌സിനെ (20) കണ്ടെത്താന്‍ പോലീസ് പൊതു ജനങ്ങളുടെ സഹകരണം…

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ചു.

വട്ടവട:രാവിലെ 11 മണിയോടെ കൊ'ക്കാമ്പൂരിലെ വസതിയിലെത്തി, കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അഭിമന്യുവിനുള്ള സ്മാരകമായി വട്ടവട പഞ്ചായത്തിലൊരുക്കുന്ന ലൈബ്രറി സൗകര്യങ്ങളെക്കുറിച്ചും മന്ത്രി…

കുറിഞ്ഞി ഒരുക്കങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും: കടകംപള്ളി സുരേന്ദ്രന്‍

ഇടുക്കി :   പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കു നീലക്കുറിഞ്ഞി വസന്തത്തെ വരവേൽക്കാൻ  ഔദ്യോഗിക തലത്തിലുള്ള ഒരുക്കങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍  പൂര്‍ത്തിയാക്കുമെ് ടൂറിസം വകുപ്പ്…

.ഉരുട്ടിക്കൊലകേസ്: ആറ് പൊലീസുകാരും കുറ്റക്കാര്‍

തിരുവനന്തപുരം: ഫോര്‍ട്ട‌് പൊലീസ‌് സ‌്റ്റേഷനില്‍ വച്ച‌് ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ ആറ് പൊലീസുകാരും കുറ്റക്കാര്‍. തിരുവനന്തപുരം സിബിഐ കോടതിയുടേതാണ് വിധി. 13 വര്‍ഷത്തിനു…

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മോഹൻലാലിനെ ക്ഷണിച്ചിട്ടില്ല: കമല്‍

തിരുവനന്തപുരം:  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിലേക്ക് മോഹൻലാലിനെ  ക്ഷണിച്ചിട്ടില്ലെന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. സാംസ്കാരിക വകുപ്പ് മന്ത്രിയും സർക്കരുമാണ്…

ആഫ്രിക്കയിലെ റുവാണ്ട ഗ്രാമീണര്‍ക്ക് നരേന്ദ്ര മോദി 200 പശുക്കളെ സമ്മാനിച്ചു 

റുവാണ്ട:റുവാണ്ടയിലെ റുവേരു ഗ്രാമത്തിലെ കര്‍ഷകര്‍ക്കാണ് സമ്മാനമായി മോദി പശുക്കളെ നല്‍കിയത്. ഗ്രാമീണര്‍ക്കു വേണ്ടിയുള്ള റുവാണ്ടന്‍ പ്രസിഡന്റ് പോള്‍ കഗാമെയുടെ പ്രത്യേക പദ്ധതിയായ…

ഉരുട്ടിക്കൊല പോലീസ് ഭികരതയുടെ വികൃത മുഖം, കൊലക്ക് പ്രേരിപ്പിച്ചത് തട്ടിയെടുത്ത 4020 രൂപ തിരിച്ചു ചോദിച്ചതിന്

തിരുവനതപുരം : 2005 സെപ്തംബര് 27 നു ശ്രീകണ്ഠേശ്വരത്തു നിന്ന് വൈകിട്ട് 4 മണിയോടെയാണ് പൊലീസ് ഉദയ കുമാറിനെ അറസ്റ്റ് ചെയ്തത്. ആക്രി പെറുക്കി ജീവിച്ചിരുന്നയാളാണ് ഉദയകുമാർ. രാത്രി ഒരു…

തോട്ടമേഖലയിലെ അരക്ഷിതാവസ്ഥ മുതെലെടുത്ത് മുസ്ലിം തീവ്രവാദസംഘടനകൾ തോട്ടമേഖലയിൽ പിടിമുറുക്കുന്നു .തോട്ടം മേഖലയിൽ ജാനകിയ…

കൊച്ചി :തേയില മേഖലയിലെ പ്രതിസന്ധി മുതെലെടുത്താണ് മുസ്ലിം തീവ്രവാദ സംഘടനകൾ തോട്ടം മേഖലയിൽ പിടിമുറുക്കുന്നത് .എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യൂവിന്റെ കൊലപാതകത്തോടെ…

കാലവര്‍ഷ കെടുതി: ലോക്‌സഭ ചര്‍ച്ച ചെയ്യും

ഡല്‍ഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ കെടുതികളെ കുറിച്ച് ലോക്‌സഭ ബുധനാഴ്ച ചര്‍ച്ച ചെയ്യും. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍…

ക്രിസ്തീയ ആഘോഷങ്ങളില്‍ തുറക്കുന്ന ചെറിയ മദ്യശാലകള്‍ ദൈവകൃപകളെ തകര്‍ത്തുകളയുന്നു: റവ. വിജു വര്‍ഗീസ്

ഡാളസ്: ആധുനികതയുടേയും, ഫാഷന്റേയും മറവില്‍ ക്രിസ്തീയ കൂദാശകളിലും, ആഘോഷങ്ങളിലും ചെറിയ ചെറിയ മദ്യശാലകള്‍ തുറക്കുന്നത് തലമുറകളായി നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന,…