മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ചു.

0

വട്ടവട:രാവിലെ 11 മണിയോടെ കൊ’ക്കാമ്പൂരിലെ വസതിയിലെത്തി, കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അഭിമന്യുവിനുള്ള സ്മാരകമായി വട്ടവട പഞ്ചായത്തിലൊരുക്കുന്ന ലൈബ്രറി സൗകര്യങ്ങളെക്കുറിച്ചും മന്ത്രി ആരാഞ്ഞു. പഞ്ചായത്തില്‍ എത്തിക്കൊണ്ടിരിക്കുന്ന പുസ്തകങ്ങളും മന്ത്രി നേരില്‍ കണ്ടു. ഇന്നലെവരെ 20000 അധികം പുസ്തകങ്ങള്‍ ലഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ പി രാമരാജ് പറഞ്ഞു. എസ്. രാജേന്ദ്രന്‍ എംഎല്‍എയും മന്ത്രിയോടൊപ്പം ഉണ്ടായിരുു

You might also like

-