കുറിഞ്ഞി ഒരുക്കങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും: കടകംപള്ളി സുരേന്ദ്രന്‍

ഈ നീലക്കുറിഞ്ഞി കാലത്തെ മൂാറിന്റെ ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമാക്കി തീര്‍ക്കാനുള്ള നടപടികള്‍ ത്വരിതഗതിയില്‍ നടപ്പാക്കും. സര്‍ക്കാര്‍ ഇതിനായി 2.19 കോടി രൂപ  വിവിധ വകുപ്പുകള്‍ക്കായി നല്‍കിയി'ുണ്ടെ് മന്ത്രി അറിയിച്ചു.

0

ഇടുക്കി :   പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കു നീലക്കുറിഞ്ഞി വസന്തത്തെ വരവേൽക്കാൻ  ഔദ്യോഗിക തലത്തിലുള്ള ഒരുക്കങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍  പൂര്‍ത്തിയാക്കുമെ് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തുടര്‍ച്ചയായുള്ള മഴ മൂലം അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കുതില്‍ തടസ്സങ്ങള്‍ ഉണ്ടാക്കിയി’ുണ്ടെങ്കിലും പതിനഞ്ച് ദിയസങ്ങള്‍ക്കുള്ളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെ് മന്ത്രി വ്യക്തമാക്കി. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടറുടെ നേത്യത്വത്തില്‍ വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും വിവിധ സംഗടനകളുടെയും സഹകരണത്തോടെ പൂര്‍ത്തിയാക്കും. ഈ നീലക്കുറിഞ്ഞി കാലത്തെ മൂാറിന്റെ ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമാക്കി തീര്‍ക്കാനുള്ള നടപടികള്‍ ത്വരിതഗതിയില്‍ നടപ്പാക്കും. സര്‍ക്കാര്‍ ഇതിനായി 2.19 കോടി രൂപ  വിവിധ വകുപ്പുകള്‍ക്കായി നല്‍കിയിഉണ്ട് .മന്ത്രി അറിയിച്ചു.

സുഗമമായ ഗതാഗതത്തിന് റോഡുകളുടെ അറ്റകുറ്റപണികളും ആവശ്യമായ ഇടങ്ങളില്‍ ക്രാഷ് ഗാര്‍ഡുകള്‍ സ്ഥാപിക്കും.  പാര്‍ക്കിംഗിനും ആവശ്യമായ ക്രമീകരണങ്ങള്‍ മൂാറിലെ വിവിധ സ്ഥലങ്ങളിലായി നടുവരികയാണ്. ആധുനിക താത്കാലിക ടോയ്‌ലെറ്റു സംവിധാനങ്ങള്‍ ഒരുക്കാന്‍ രണ്ടു ദിവസങ്ങള്‍ മതിയാകും. വലിയ വാഹങ്ങള്‍ മൂാര്‍ കെഎസ്ആര്‍ടിസി സ്റ്റേഷനു സമീപമുള്ള ഹൈ ആള്‍ട്ടിറ്റിയൂഡ് സെന്റര്‍ കേന്ദ്രീകരിച്ച് പാര്‍ക്കിംഗ് ഒരുക്കി, വനം വകുപ്പിന്റെയും കെഎസ്ആര്‍ടിസിയുടെയും ബസുകളില്‍ ഇരവികുളത്തേക്ക് സൗകര്യമൊരുക്കും.  പ്രാദേശിക ഓട്ടോ ടാക്‌സികള്‍ക്കും സഞ്ചാരികളെ കൊണ്ടുപോകുതിന് സൗകര്യമുണ്ടാകും. ആതുരസേവനം ലഭ്യമാക്കാന്‍ രണ്ട് മെഡിക്കല്‍ ടീമുകള്‍ ഇരവികുളത്തും മൂാറിലും പ്രവര്‍ത്തന സജ്ജമാക്കും. എഎല്‍എസ് ആംബുലന്‍സ് സൗകര്യമുള്‍പ്പെടെ  സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഹെല്‍ത്ത് ഡയറക്ടറുമായി ബന്ധപ്പെ’് സംവിധാനമുണ്ടാക്കും.  കുടിവെള്ളത്തിനും ന്യായ വിലയ്ക്ക് ഭക്ഷണ സൗകര്യം ഏര്‍പ്പെടുത്തും. സമീപ പഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകളെ ചുമതലപ്പെടുത്തും.  വിവിധ വകുപ്പുകളുടെ ചുമതലയില്‍ ചെയ്തു തീര്‍ക്കേണ്ട ജോലികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുത് മോണിറ്റര്‍ ചെയ്യുതിന് ഉദ്യോഗസ്ഥ തലത്തിലും ജനപ്രതിനിധികളുടെ തലത്തിലും രണ്ട് സമിതികള്‍ ഉണ്ടാകും. ഇതിന് ജില്ലാ കലക്ടര്‍ നേത്യത്വം നല്‍കും.

സുരക്ഷ ഒരുക്കാന്‍ 369 പേരടങ്ങു പോലീസ് സേന ഉണ്ടാകും. ട്രാഫിക് നിയന്ത്രണത്തിനും പാര്‍ക്കിംഗിനും സഹായകമായവിധം സിസിടിവി സംവിധാനം ഉണ്ടാകും. മൂു മാസത്തെ കുറിഞ്ഞി സീസണില്‍ വിദേശ സ്വദേശീയരായ സഞ്ചാരികള്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കുതിന് ഉദ്യോഗസ്ഥ സംവിധാനവും പൊതുജനങ്ങളും ജനപ്രതിനിധികളും വ്യാപാരി വ്യവസായി സമൂഹവും തൊഴിലാളികളും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെ് മന്ത്രി നിര്‍ദ്ദേശിച്ചു. കുറിഞ്ഞി സീസ മുില്‍ കണ്ട് ഇതുവരെ നടത്തിയ ഒരുക്കങ്ങള്‍ അവലോകനം ചെയ്യുതിന് മൂാര്‍ ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നട  യോഗത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ടൂറിസം സെക്ര’റി റാണി ജോര്‍ജ്, ഡയറക്ടര്‍ പി ബാലകിര, അസി.ഡയറക്ടര്‍ മ്യമയിജോഷി, ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു,ഡിവൈഎസ്പി ഡി എസ് സുരേഷ്ബാബു, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍’ി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മൂന്നാർ വട്ടവട കോടൈക്കാനൽ ടൂറിസം സർക്യൂട്ട് സാധ്യത പരിഗണിക്കും

ജൈവ വൈവിധ്യവും സവിശേഷമായ കാലാവസ്ഥയുമുള്ള വ’വട കൊ’ക്കാമ്പൂര്‍, മറയൂര്‍ മേഖലകളിലെ ശീതകാല പച്ചക്കറി മേഖലകളെ ഉള്‍പ്പെടുത്തി ഫാം ടൂറിസം പാക്കേജ് തയ്യാറാക്കുതിന് സംവിധാനമൊരുക്കുമെ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ക്യഷിയില്‍ താത്പര്യമുള്ള സഞ്ചാരികളെ ആകര്‍ഷിക്കാനും ശീതകാല പച്ചക്കറി മേഖലകളിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടു വിധം മൂറിലെ ശീതകാല പച്ചക്കറി മേഖലകളുടെ വിപുലമായ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയണം. വ’വട കൊ’ക്കാമ്പൂരില്‍ പിും ഏഴെ’ു കിലോമീറ്റര്‍ സഞ്ചാര യോഗ്യമായ റോഡ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ ഏറ്റവും എളുപ്പത്തില്‍  കൊടൈക്കനാലില്‍ എത്താന്‍ കഴിയും. മൂാറില്‍ നിും വ’വടയിലൂടെ കൊടൈക്കനാല്‍ വരെയുള്ള ടൂറിസം സര്‍ക്യൂ’് സ്ഥാപിക്കുതിനുള്ള സാധ്യത പരിശോധിക്കുമെ് മന്ത്രി പറഞ്ഞു. വ’വടയിലെ ശീതകാല പച്ചക്കറി ക്യഷിയിടങ്ങളിലും മന്ത്രി സന്ദര്‍ശിച്ചു. എസ് രാജേന്ദ്രന്‍ എംഎല്‍എയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു

You might also like

-