കിഴാറ്റൂർ  ജാനകിയ സമരത്തിന് തിരിച്ചടി അലൈന്‍മെന്‍റ് വയലിലൂടെ തന്നെ 

ഡൽഹി :കീഴാറ്റൂര്‍ ദേശീയപാതയുടെ അലൈന്‍മെന്‍റ് മാറ്റണമെന്ന ആവശ്യം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് തള്ളി. ബൈപ്പാസ് കീഴാറ്റൂരിലൂടെ തന്നെ നിര്‍മിക്കുന്നതിന് ഉപരിതല ഗതാഗത വകുപ്പ് അന്തിമ…

”ഞാന്‍ വിളിച്ച വിളി ഭഗവാന്‍ കേട്ടു‘’നീതി കിട്ടി; ഇനിയൊരു മക്കള്‍ക്കും ഇതുപോലെ വരല്ലെ..’’ ഉരുട്ടി കോലായിലെ കോടതി…

കൊച്ചി :ഉദയകുമാര്‍ ഉരുട്ടിക്കൊല കേസിൽ രണ്ടു പേര്‍ക്ക് വധശിക്ഷ ലഭിച്ച വിധിയോട് പ്രതികരണവുമായി ഉദയകുമാറിന്റെ അമ്മ പ്രഭാവതി. തനിക്ക് നീതി ലഭിച്ചെന്ന് പ്രഭാവതിയമ്മ പ്രതികരിച്ചു.…

മുന്നാറിലെ വെള്ളനാക്കായി ചെലവിട്ടത് 15 കോടിയിലധികം അന്യാധീനപ്പെട്ട ഒരു സെന്റ് ഭൂമിയും തിരികെ പിടിക്കാനാവാതെ മൂന്നാർ…

ഇടുക്കി :  മുന്നാറിലെ സർക്കാർ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനു അന്യാധീനപ്പെട്ട സർക്കാർ ഭൂമി തിരികെ പിടിക്കുന്നതിനു കഴിഞ്ഞ വി എസ് സർക്കാർ 2010 ജൂൺ മാസം മാണ് മൂന്നാർ സ്പെഷ്യൽ…

ബി ജെ പി എം എല്‍ എയുടെ പരസ്യ വെല്ലുവിളി. പശുവിനെ രാഷ്ട്രമാതാവായി പരിഗണിക്കുന്നത് വരെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തുടരും

 ഹൈദ്രബാദ് :പശുവിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.ആള്‍ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിച്ചുള്ള ബി ജെ പി നേതാക്കളുടെ പ്രസ്താവനകളും…

മൂന്നാര്‍ ട്രീബൂണലിൽ പിരിച്ചുവിടും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തും :പിണറായി

തിരുവനതപുരം :  മൂന്നാര്‍ ട്രീബൂണലിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള പ്രാരംഭനടപടികളിലേക്ക് കടക്കാന്‍ മന്ത്രിസഭ തീരുമാനം. ട്രീബൂണലിന്‍റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന…

ദുര്‍ബലരുടെ മേല്‍ പൊലീസ് കുതിര കയറരുത് .അന്യായ തടങ്കല്‍അനുവദിക്കില്ല , മൂന്നാംമുറ മുഖ്യമന്ത്രി

തിരുവനന്തപുരം: പോലീസിന്റെ ദുഷ്പ്രവണതലക്കെതിരെ ആഞ്ഞടിച്ചും സംസ്ഥാന പൊലീസ് സേനയില്‍ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളെ വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍.പൊലീസ് മനുഷ്യാവകാശം…

ഉരുട്ടിക്കൊല കേസില്‍ രണ്ട് പേര്‍ക്ക് വധശിക്ഷ കേസിൽ ഉൾപ്പെട്ട ആറ് പൊലീസുകാരും കുറ്റക്കാരാണെന്ന് കോടതി

തിരുവനതപുരം :ഉദയകുമാര്‍ ഉരുട്ടിക്കൊല കേസിൽ രണ്ടു പേര്‍ക്ക് വധശിക്ഷ. കേസിലെ ഒന്നും രണ്ടും പ്രതികള്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. നാലും അഞ്ചും ആറും പ്രതികള്‍ക്ക് മൂന്നു വര്‍ഷം…

പാകിസ്ഥാന്‍ ഇന്ന് ജന വിധി ദേശീയ അസംബ്ലിയിലേക്കും പ്രവിശ്യാ അസംബ്ലികളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ലാഹോര്‍ : പാകിസ്ഥാനില്‍ ഇന്ന് പൊതു തെരഞ്ഞെടുപ്പ്. രാവിലെ എട്ട് മണിമുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് പോളിങ്. രാജ്യത്തെ സിന്ധ്, ബലൂചിസ്ഥാന്‍, പഞ്ചാബ്, ഖൈബര്‍ എന്നീ നാല്…

കൃഷിയിടത്തിൽ 16 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്‍റെ വീഡിയോ ഇന്‍റര്‍നെറ്റില്‍; ഒരാള്‍ അറസ്റ്റില്‍

ലക്‌നൗ :ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ 16 കാരിയായ പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ വലിച്ചിഴച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്‍റെ വീഡിയോ ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചതോടെ…

മന്ത്രിസ്ഥാനത്ത് നിന്ന് മാറേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മാത്യു ടി തോമസ്

തിരുവല്ല :മന്ത്രിസ്ഥാനത്ത് നിന്ന് മാറേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മന്ത്രി മാത്യു ടി തോമസ്. അങ്ങനെ ഒരു ചർച്ചയും പാർട്ടിക്കുള്ളിൽ നടന്നിട്ടില്ല. എല്ലാ മാസവും നേതൃത്വവുമായി കൂടികാഴ്ച…