മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഓഗസ്റ്റ് 31 വരെ 139 അടിയായി നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി
ഡൽഹി :മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഓഗസ്റ്റ് 31 വരെ 139 അടിയായി നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി. കേരളവും തമിഴ്‌നാടും ഇക്കാര്യത്തില്‍ സഹകരിച്ച പോകണം. മേല്‍നോട്ട സമിതിയുടെ…