ദുരിതാശ്വാസത്തിനും .തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനും അടിയന്തര നടപടി

ഇടുക്കി: ദുരിത ബാധിതര്‍ക്ക് ആശ്വാസം എത്തിക്കാനും വീട് നഷ്ടപ്പെട്ടവര്‍ക്ക് താമസ സൗകര്യം ഒരുക്കാനും റോഡ്, വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനും കര്‍മ്മപദ്ധതി തയ്യാറാക്കി…

  ഓണം ഒരുമിച്ച് …ക്യാംപുകളിൽ  അതിജീവനത്തിന്റെ തിരുവോണം

പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതിനിടെയാണ് കേരളത്തില്‍ ഇത്തവണ തിരുവോണമെത്തുന്നത്. സമീപകാലത്ത് നേരിടേണ്ടി വന്ന ഏറ്റവും വലിയ ദുരന്തത്തോട് പോരടിക്കുന്ന കേരള ജനതയോടൊപ്പം ഒരേ…

ദുരിതബാധിത വീടുകളുടെ സ്ഥിതി രേഖപ്പെടുത്താന്‍ മൊബൈല്‍ ആപ്പ്

തിരുവന്തപുരം : ദുരിതബാധിതമായ എല്ലാ വീടുകളുടെയും നിലവിലെ സ്ഥിതി സന്നദ്ധസംഘടനകളുടെ കൂടി സഹായത്തോടെ ഒരു മൊബൈല്‍ ആപ്പ് വഴി രേഖപ്പെടുത്തി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന്…

തകര്‍ന്ന വീടുകള്‍ പുനഃസജ്ജമാക്കാന്‍ ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പ

തിരുവനന്തപുരം: തകര്‍ന്ന വീടുകള്‍ പുനഃസജ്ജമാക്കാന്‍ ബാങ്കുകളുമായി സഹകരിച്ച് ഒരു ലക്ഷം രൂപ വരെ വായ്പ പലിശരഹിതമായി ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍…

സര്‍ക്കാരിന് താത്പര്യം ജനങ്ങളുടെ പ്രശ്‌നപരിഹാരത്തില്‍ -മുഖ്യമന്ത്രി

തിരുവനതപുരം : വിവാദങ്ങളിലല്ല, ജനങ്ങളുടെ പ്രശ്‌നപരിഹാരങ്ങളിലാണ് സര്‍ക്കാരിന് താല്‍പര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നമ്മുടെ ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിക്കേണ്ടത്…

പ്രളയക്കെടുതിയിൽ ഇടുക്കിയിൽ മരണം 55 . കാണാതായത് 7 പേരെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത് 20040 പേര്‍

ഇടുക്കി : പ്രളയക്കെടുതിയിൽ ഇടുക്കിയിൽ മരണം 55 ആയി . കാണാതായത് 7 പേരെ ജില്ലയിലെ വിവിധ ക്യാമ്പുകളിലായി 20040 പേരാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയന്നത്. ദേവികളും…

കാമുകനൊപ്പം ജീവിക്കാൻ കൊലപാതക പരമ്പരയിലെ പ്രതി സൗമ്യ ജയിലിൽ സൗമ്യ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂര്‍: കാമുകനൊപ്പം ജീവിക്കാന്‍ പലപ്പോഴായി അച്ഛനെനേയും അമ്മയെയും മകളേയും കൊലപ്പെടുത്തിയ കേസിലെ പ്രതി സൗമ്യയെ സബ് ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ വനിതാ സബ്…

കെ.എസ്.ഇ.ബിയുടെ ലാഭം നോക്കി വരുത്തിവച്ച ദുരന്തം: ഉമ്മൻചാണ്ടി

കൊച്ചി: സംസ്ഥാനത്തെ ഡാം തുറന്നു വിട്ടത് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കെ.എസ്.ഇ.ബിയുടെ ലാഭം നോക്കി വരുത്തിവെച്ച…

ചെങ്ങന്നൂർ മെത്രാപ്പൊലീത്ത തോമസ് മാര്‍ അത്തനാസിയോസ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

കൊച്ചി :ഓര്‍ത്തോഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് ട്രെയിനില്‍ നിന്ന് വീണു മരിച്ചു. ഗുജറാത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി വരികയായിരുന്നു. എറണാകുളം…

സംസ്ഥാനം പണമടക്കണം പ്രളയബാധിത മേഖലകളില്‍ കേന്ദ്രം അനുവദിച്ച അരി സൗജന്യമല്ല, കേന്ദ്ര ഭക്ഷ്യമന്ത്രി യുടെ പ്രസ്താവന വ്യാജം

ഡൽഹി :സംസ്ഥാനത്തെ പ്രളയബാധിത മേഖലകളില്‍ വിതരണം ചെയ്യുന്നതിനായി കേന്ദ്രം കേരളത്തിന് അനുവദിച്ച അരി സൗജന്യമല്ല. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് പ്രത്യേകമായി 89,540 മെട്രിക് ടണ്‍…