സ്റ്റര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭം പൊലീസ് നിശബ്ദമാക്കുന്നു പ്ലാന്റ് വീണ്ടും തുറക്കാന്‍ നീക്കം
ചെന്നൈ: തമിഴ്‌നാടിനെ വിറപ്പിച്ച നിരവധി പേരുടെ ജീവനെടുത്ത വേദാന്ത ഗ്രൂപ്പിന്റെ സ്റ്റര്‍ലൈന്റ് പ്ലാന്റിനെതിരായ പ്രക്ഷോഭം പൊലീസ് ഇടപെട്ട് ഒതുക്കി തീര്‍ക്കുന്നതായി ആരോപണം.…