ദൂരദര്‍ശനിലെ തത്സമയ അഭിമുഖത്തിനിടെ റിതാ ജെതിന്ദര്‍ കു‍ഴഞ്ഞു വീണു മരിച്ചു

0

ജമ്മുകാശ്മീരില്‍ ദൂരദര്‍ശന്‍ ചാനലിലെ തത്സമയ അഭിമുഖ പരിപാടിക്കിടെ സാമൂഹിക പ്രവര്‍ത്തകയുമായ റിതാ ജെതിന്ദര്‍ കു‍ഴഞ്ഞു വീണു മരിച്ചു.തിങ്കളാഴ്ച ചാനലിലെ തത്സമയ അഭിമുഖ പരിപാടിയില്‍ അവതാരകനുമായി സംസാരിക്കുകയായിരുന്നു. പരിപാടിക്കിടെ പെട്ടന്ന് കു‍ഴഞ്ഞു വീ‍ഴുകയായിരുന്നു.ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് ആശുപത്രിയധികൃതര്‍ വ്യക്തമാക്കി. ജമ്മുകാഷ്മീരിലെ ഭാഷാപണ്ഡിതയും സാമൂഹിക പ്രവര്‍ത്തകയും കാഷ്മീര്‍ കലാ സാംസ്‌കാരിക ഭാഷാ അക്കാദമി സെക്രട്ടറിയുമാണ് റിതാ ജെതിന്ദര്‍.

You might also like

-